Related Posts with Thumbnails

Thursday, June 30, 2011

ആരവിടെ...?

Monday, June 27, 2011

പാവക്കൂത്തു്‌..!

Friday, June 24, 2011

" കീചക വധം..! "


രാവിലെ ക്യാമറയുമായി നടന്നുവരുമ്പോള്‍ വെളിച്ചക്കുറവുണ്ടായിരുന്ന അടുത്ത വീടിന്റെ വരാന്തയില്‍ കണ്ടസീന്‍ ... സ്പീഡും ഫോക്കസിങ്ങും അപ്പര്‍ച്ചറും ഒന്നും നോക്കാന്‍ സമയം കിട്ടാതെ ക്ലിക്കു്‌ ചെയ്തതു്‌ .. അപ്പോഴേക്കു്‌ അവ പറന്നു പോയി. കൊത്തു്‌ കൂടിയതാണോ, മേറ്റിങ്ങാണോ എന്നറിയില്ല . ഷാര്‍പ്പ് നെസ് കുറവും മുന്‍പറഞ്ഞ പരിമിതികളുമുണ്ടെങ്കിലും ഒന്നിന്റെ ദയനീയമായ കിടപ്പും മറ്റേതിന്റെ കഥകളിയെ ഓര്‍മ്മിപ്പിക്കുന്ന പോസും രസകരമായി തോന്നിയതിനാല്‍ പോസ്റ്റൂ്‌ ചെയ്യുന്നു.

Monday, June 20, 2011

മുള്‍ക്കിരീടം !!

Tuesday, June 14, 2011

" പ്രസന്റു്‌ സാര്‍..! "


'മഴകാരണം മറ്റു പിള്ളേരൊന്നും വന്നില്ല.... '

Monday, June 13, 2011

മലരമ്പു്‌..!

Wednesday, June 8, 2011

തനിയെ..!

Tuesday, June 7, 2011

മുഖം തിരിക്കുന്ന തലമുറകള്‍ !

Friday, June 3, 2011

ഒരു നിമിഷം, സ്റ്റാര്‍ട്ട് പറഞ്ഞില്ല...!

Thursday, June 2, 2011

"ഒക്റ്റൊപ്പസ് !"


ഒരു പൂവിനുള്ളിലെ കാഴ്ച്ചകള്‍...

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP