Related Posts with Thumbnails

Monday, May 30, 2011

ലാന്റിംഗ്...

Saturday, May 28, 2011

ഒരേ സ്പീഡില്‍...!

Wednesday, May 25, 2011

' ഒരു മന്ത്രിസഭക്കളി...!! '

Monday, May 23, 2011

"ഇപ്പോള്‍ കേള്‍ക്കാമോ...? "

Friday, May 20, 2011

'...ചോരതന്നെ കൊതുകിന്നു്‌ കൌതുകം..? '


ഇതൊക്കെ ആരോ അസൂയക്കാരു്‌ ‌ വെറുതെ പറഞ്ഞതാ... ഇന്നു്‌ ലൈഫ് സ്റ്റൈലൊക്കെ മാറ്റി..
കൊതുകുതിരിക്കാരുടെയും പെസ്റ്റിസൈഡ് കാരുടേയും ശല്യം കാരണം ഇപ്പോള്‍ 'ഹണി' യൂസ് ചെയ്യാന്‍ തുടങ്ങി..!

Wednesday, May 18, 2011

" ഞാന്‍ കാലു്‌ പിടിക്കാം, പ്ലീസ്...!! "


"അങ്ങനെ പറയരുതു്‌... മന്ത്രി സ്ഥാനമില്ലെങ്കില്‍ ഏതെങ്കിലും കോര്‍പ്പറേഷന്റെ.... "

Sunday, May 15, 2011

രാഷ്ട്രീയ 'ജ്വരം' !


"വോട്ടു്‌ എണ്ണല്‍ ദിവസം തുടങ്ങിയതാ...
..ഹൊ എന്താ ഒരു കുളിരു്‌..! ഡോക്റ്ററാണോ വരുന്നതു്‌ ..?"

Wednesday, May 11, 2011

തിരിഞ്ഞു നോക്കാന്‍ ഒന്നുമില്ലാത്തവര്‍...


ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട വാര്‍ദ്ധക്യം !

Sunday, May 8, 2011

പൂമ്പൊടിയും 'മറ്റുപകരണങ്ങളും' !


ഒരു തരം പാഷന്‍ ഫ്രൂട്ടു്‌ ചെടിയുടെ പൂവിന്റെ ക്ലോസപ്പ്...

Wednesday, May 4, 2011

പൂവില്‍ പ്രകൃതി വരച്ചതു്‌..!


ദളങ്ങളുടെ സൈഡില്‍ പ്രകൃതിയുടെവക ഷെയ്ഡിംഗ്...

Tuesday, May 3, 2011

ഇതില്‍ കൂടുതല്‍ എന്നെക്കൊണ്ടു്‌ പറ്റില്ല...!!

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP