Related Posts with Thumbnails

Sunday, May 15, 2011

രാഷ്ട്രീയ 'ജ്വരം' !


"വോട്ടു്‌ എണ്ണല്‍ ദിവസം തുടങ്ങിയതാ...
..ഹൊ എന്താ ഒരു കുളിരു്‌..! ഡോക്റ്ററാണോ വരുന്നതു്‌ ..?"

3 comments:

mini//മിനി May 16, 2011 at 1:44 AM  

റിസൽട്ട് വന്നിട്ടും കുളിര് മാറിയില്ലെ?,,,

madhu May 16, 2011 at 10:10 PM  

ഇത് കുളിരല്ല കേരളത്തിന്റെ ഇനിയുള്ള അവസ്ഥ
ഓര്‍ത്തുപോയപ്പോള്‍ ഉണ്ടായ ഭയമാണ്

ഞാന്‍:ഗന്ധര്‍വന്‍ May 17, 2011 at 7:11 PM  

ടൈമിംഗ്!!!!
ആശംസകള്‍!

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP