Friday, December 16, 2011
Monday, December 12, 2011
Tuesday, December 6, 2011
Saturday, December 3, 2011
Wednesday, November 30, 2011
Tuesday, November 15, 2011
Friday, November 4, 2011
Tuesday, October 25, 2011
Wednesday, October 19, 2011
Monday, October 17, 2011
Wednesday, October 12, 2011
Monday, October 10, 2011
Friday, October 7, 2011
Tuesday, October 4, 2011
Sunday, October 2, 2011
Thursday, September 22, 2011
Sunday, September 18, 2011
Tuesday, September 13, 2011
Thursday, September 8, 2011
Sunday, September 4, 2011
Tuesday, August 30, 2011
മധുരം ജീവാമൃതം..!
മധുരിക്കുന്ന ഓര്‍മ്മകളുമായി മറ്റൊരു പെരുന്നാള്‍ കൂടി... എല്ലാ സുഹൃത്തുക്കള്‍ക്കും നന്മനിറഞ്ഞ ഈദ് ആശംസകള്‍ !
Posted by Dethan Punalur at 7:28 AM 1 comments
Friday, August 26, 2011
Tuesday, August 23, 2011
Friday, August 19, 2011
'രേഖാ'ചിത്രം !
അതേ, രേഖകളുടെ ഒരു ചിത്രം !!
പെന്‍സില്‍ കൊണ്ടോ ബ്രഷു് കൊണ്ടോ ഞാന്‍ വരച്ചതല്ല. പ്രകൃതി നേരിട്ടു് വരച്ചിരിക്കുന്നതാണു്. ഈച്ചയുടെ (House fly) കണ്ണിന്റെ ഒരു മാക്രോ ഷോട്ടാണു് ഇതു്.
Posted by Dethan Punalur at 7:10 AM 3 comments
Monday, August 15, 2011
Saturday, August 13, 2011
Wednesday, August 10, 2011
Monday, August 8, 2011
Wednesday, August 3, 2011
Monday, August 1, 2011
പേരില്ലാത്ത പൂവു്..!
ഈ പൂവു് ആരെങ്കിലും കണ്ടതായോര്‍ക്കുന്നോ?
ഇതു് ഒരു മുഴുവന്‍ പൂവല്ല... ഉണ്ണിപ്പൂവെന്നും വേലിപ്പരുത്തിയെന്നുമൊക്കെ പറയുന്ന ലെന്റാനയുടെ ഒരു ദളത്തിന്റെ ക്ലോസപ്പാണു്.
Posted by Dethan Punalur at 11:51 PM 1 comments
Saturday, July 30, 2011
Tuesday, July 26, 2011
Saturday, July 23, 2011
Tuesday, July 19, 2011
Friday, July 15, 2011
Tuesday, July 12, 2011
Thursday, July 7, 2011
Tuesday, July 5, 2011
Saturday, July 2, 2011
Thursday, June 30, 2011
Monday, June 27, 2011
Friday, June 24, 2011
" കീചക വധം..! "
രാവിലെ ക്യാമറയുമായി നടന്നുവരുമ്പോള്‍ വെളിച്ചക്കുറവുണ്ടായിരുന്ന അടുത്ത വീടിന്റെ വരാന്തയില്‍ കണ്ടസീന്‍ ... സ്പീഡും ഫോക്കസിങ്ങും അപ്പര്‍ച്ചറും ഒന്നും നോക്കാന്‍ സമയം കിട്ടാതെ ക്ലിക്കു് ചെയ്തതു് .. അപ്പോഴേക്കു് അവ പറന്നു പോയി. കൊത്തു് കൂടിയതാണോ, മേറ്റിങ്ങാണോ എന്നറിയില്ല . ഷാര്‍പ്പ് നെസ് കുറവും മുന്‍പറഞ്ഞ പരിമിതികളുമുണ്ടെങ്കിലും ഒന്നിന്റെ ദയനീയമായ കിടപ്പും മറ്റേതിന്റെ കഥകളിയെ ഓര്‍മ്മിപ്പിക്കുന്ന പോസും രസകരമായി തോന്നിയതിനാല്‍ പോസ്റ്റൂ് ചെയ്യുന്നു.
Posted by Dethan Punalur at 4:31 AM 5 comments