അതേ, രേഖകളുടെ ഒരു ചിത്രം !! പെന്‍സില്‍ കൊണ്ടോ ബ്രഷു് കൊണ്ടോ ഞാന്‍ വരച്ചതല്ല. പ്രകൃതി നേരിട്ടു് വരച്ചിരിക്കുന്നതാണു്. ഈച്ചയുടെ (House fly) കണ്ണിന്റെ ഒരു മാക്രോ ഷോട്ടാണു് ഇതു്.
ആദ്യം കണ്ടപ്പോൾ തന്നെ ഈച്ചക്കണ്ണ് ആയിരിക്കും എന്ന് തോന്നി. പിന്നെ ഒരു സംശയം തോന്നി, ഇങ്ങനെ ഈച്ചക്കണ്ണ് എടുക്കാൻ പറ്റുമോ എന്ന്,, സൂപ്പർ അഭിനന്ദനങ്ങൾ.
superb mashe
good
Post a Comment
© Blogger template 'Photoblog' by Ourblogtemplates.com 2008
Back to TOP
3 comments:
ആദ്യം കണ്ടപ്പോൾ തന്നെ ഈച്ചക്കണ്ണ് ആയിരിക്കും എന്ന് തോന്നി. പിന്നെ ഒരു സംശയം തോന്നി, ഇങ്ങനെ ഈച്ചക്കണ്ണ് എടുക്കാൻ പറ്റുമോ എന്ന്,,
സൂപ്പർ അഭിനന്ദനങ്ങൾ.
superb mashe
good
Post a Comment