Related Posts with Thumbnails

Monday, August 8, 2011

...പീഡിപ്പിക്കുന്നേ ഓടിവരണേ !!


6 comments:

വേദ വ്യാസന്‍ (Rakesh R) August 8, 2011 at 1:55 AM  

ഫോട്ടോയെടുക്കുന്നേ ഓടിവായോ എന്നായിരിക്കും :)

ഹരീഷ് തൊടുപുഴ August 8, 2011 at 3:40 AM  

hahaa..gud

അനില്‍@ബ്ലോഗ് // anil August 8, 2011 at 9:11 AM  

ഗുഡ് !!
പക്ഷികൾ വീക്ക് പോയന്റാണല്ലെ?
:)

Renjith August 8, 2011 at 12:02 PM  

ഹി ഹി അത് കലക്കി

mini//മിനി August 8, 2011 at 7:03 PM  

പാവം, നോക്കി നിൽക്കാതെ രക്ഷിക്ക് മനുഷ്യാ,,,

Dethan Punalur August 9, 2011 at 9:04 PM  

വേദവ്യാസന്‍, ഹരീഷ് തൊടുപുഴ, അനില്‍@ബ്ലോഗ്, Renjith, മിനി ഇതുവഴി വന്നതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും നന്ദി.

അനില്‍@ബ്ലോഗ്,
നന്ദി.
ഇതു പോലെ പൂക്കളും കുരങ്ങുകളുമൊക്കെ വീക്ക്നെസ്സ് ആണൊ എന്നും പലരും ഇടയ്ക്കു്‌ ചോദിക്കാറുണ്ട്‌.. പക്ഷേ ഇതൊന്നുമല്ല ഫോട്ടോഗ്രാഫിയാണു്‌ എന്റെ ഒരു ചെറിയ വീക്ക്നെസ്സ് ! ആ കൂട്ടത്തില്‍ ഇവയൊക്കെ ഉള്‍പ്പെടുന്നു എന്നുമാത്രം..

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP