Related Posts with Thumbnails

Monday, April 19, 2010

" മ്യൂസിക്കൽ ചെയർ..! "



" സീറ്റില്ല... നീ ഔട്ടാ.. !! " കായലിന്റെ നടുക്കു്‌ ഒരു കസേരകളി..!

13 comments:

Anoop April 19, 2010 at 9:13 AM  

എന്നാലും ഞാന്‍ പോവൂല്ല....നിന്നെ ഞാന്‍ ഇപ്പൊ തള്ളിയിടും .........

punyalan.net April 19, 2010 at 9:27 AM  

nalla action padam dathan sir

എന്‍.ബി.സുരേഷ് April 19, 2010 at 10:28 AM  

ഞാന്‍ കണ്ടു ദത്തേട്ടാ നിങ്ങളുടെ അകക്കണ്ണ്.

റ്റോംസ് കോനുമഠം April 19, 2010 at 6:33 PM  

Super chetta

അലി April 20, 2010 at 2:42 AM  

പടം സൂപ്പർ!
അടിക്കുറിപ്പും.

junaith April 20, 2010 at 3:27 AM  

ഹഹ്ഹ ഇത് കലക്കി..ഇനി ഇതുമൊരു രാഷ്ട്രീയ കസേര കളിയാണോ?

Rishi April 20, 2010 at 4:45 AM  

Nice photo. Your interpretation also

Renjith April 20, 2010 at 9:39 AM  

ദൈവമേ കായലിലും കസേരകളിയോ ?

:)

Jayesh / ജ യേ ഷ് April 20, 2010 at 9:45 AM  

nice one...ishtappettu

ജിമ്മി April 20, 2010 at 10:12 AM  

പടം കലക്കി മാഷേ....

siva // ശിവ April 20, 2010 at 8:09 PM  

തലക്കെട്ടുകളാണ് ചിത്രത്തിന് മനോഹരമായൊരു തലം നല്‍കുന്നത്. അകക്കണ്ണിന് അഭിനന്ദനങ്ങള്‍...

Typist | എഴുത്തുകാരി April 20, 2010 at 10:19 PM  

അയ്യോ, പാവം!. തലക്കെട്ട് കലക്കി.

ഹേമാംബിക April 22, 2010 at 3:58 PM  

പാവം.
:)

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP