Related Posts with Thumbnails

Tuesday, November 9, 2010

' ശല്യപ്പെടുത്തല്ലെ..! '

10 comments:

siva // ശിവ November 10, 2010 at 12:48 AM  

ശല്യപ്പെടുത്തുന്നില്ല... വെറുതെ നോക്കിയതാ....

siva // ശിവ November 10, 2010 at 12:48 AM  

ശല്യപ്പെടുത്തുന്നില്ല...

mini//മിനി November 10, 2010 at 2:09 AM  

ശല്യപ്പെടുത്തുന്നില്ല, എങ്കിലും ചോദിക്കുന്നു, ഇതേതാ സ്ഥലം?

പട്ടേപ്പാടം റാംജി November 10, 2010 at 5:54 AM  

ഞാന്‍ ശല്യപ്പെടുത്താനില്ലേ..
ശാന്തം.

മേഘമല്‍ഹാര്‍(സുധീര്‍) November 10, 2010 at 5:03 PM  

ugran

കാഴ്ചകൾ November 10, 2010 at 5:53 PM  

ശല്യപ്പെടുത്തില്ല ഒന്ന് കണ്ടോട്ടെ.

ശങ്കരനാരായണന്‍ മലപ്പുറം November 11, 2010 at 6:51 AM  

ഇഷ്ടായി!

ഐക്കരപ്പടിയന്‍ November 11, 2010 at 8:07 AM  

ശല്യപ്പെടുത്താന്‍ വന്നതല്ല..ഇന്നലെ തിന്ന മത്തിത്തലയുടെ ബാക്കിയിരിപ്പുണ്ടോ എന്നറിയാന്‍ വന്നതാ...എന്നാ പോട്ടെ..!

ഭൂതത്താന്‍ November 12, 2010 at 10:45 AM  

ഇല്ല ...ശല്യപ്പെടുത്തുന്നെയില്ല ...

ക്യാമറക്കണ്ണുമായ് | Girish babu November 29, 2010 at 12:04 AM  

ഇല്ല എനിക്ക് ശല്ല്യപെടുത്തണം.......ക്ലാ ക്ലാ...ക്ലീ ...ക്ലീ..ഓടെടാആ..പ്രാവേ....

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP