Related Posts with Thumbnails

Friday, November 26, 2010

ഓ.. ഫ്യൂസ് പോയി !!


"സ്ഫോടനം കാരണമായിരിക്കാം ഈ ഫ്യൂസും അടിച്ചുപോയിരിക്കുന്നു!"
(ഇന്നലെ ഇവിടെ കൂനൂരിനടുത്തു്‌ അരുവങ്കാട് സ്ഫോടകവസ്തു നിര്‍മ്മാണശാലയില്‍ വന്‍ സ്ഫോടനമുണ്ടായി.5 പേര്‍ മരിച്ചതായാണു്‌ ഔദ്യോഗിക കണക്കു്‌.)

10 comments:

jayanEvoor November 26, 2010 at 12:40 AM  

പാവം പൂർവികൻ!

mini//മിനി November 26, 2010 at 1:26 AM  

ഫ്യൂസ് പോയത് ഭാഗ്യം

പട്ടേപ്പാടം റാംജി November 26, 2010 at 2:04 AM  

ശരിക്കും നോക്കുന്നുണ്ട്

അലി November 26, 2010 at 3:10 AM  

മിടുക്കന്‍!

അലി November 26, 2010 at 3:10 AM  
This comment has been removed by the author.
HAINA November 26, 2010 at 7:54 AM  

EPPo SARIYAAKKITHARAM.

Renjith Kumar CR November 26, 2010 at 9:07 AM  

ഹഹ നന്നായിട്ടുണ്ട് ദത്തന്‍ മാഷേ

ഹംസ November 26, 2010 at 9:48 AM  

മാറ്റിയിട്ടില്ലെ ?

Mohanam November 27, 2010 at 8:42 AM  

ഹ ഹ കലക്കി.

krish | കൃഷ് November 27, 2010 at 9:11 PM  

Interesting shot.

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP