പാർട്ടിയും കൊടിയുടെ നിറവും മാത്രമല്ല വേണ്ടിവന്നാൽ ശരീരത്തിന്റെ നിറംകൂടിമാറ്റാം..!
മനോഹരം .ഇതാരാ മാഷെ?
entammeee! pediyakunnu
നേതാക്കളെ മാത്രം മതി അല്ലെ?സുന്ദരം.
ഇത് കൊള്ളാമല്ലോ , നല്ല കളര്‍ :)
നേതാക്കൾ മാത്രമല്ല, അനുയായികളും നിറം മാറുന്നവരാ, ഇവനെ നോക്കുമ്പോൾ പേടിയാവുന്നുണ്ട്.
മാക്രോ കൊള്ളാം...
നല്ല പടം.
നന്നായിട്ടുണ്ട് സൂക്ഷിച്ചു നോക്കുമ്പോള്‍ ഒരു പേടി ഒക്കെ തോന്നുന്നു
അനില്‍@ബ്ലോഗ്, punyalan, പട്ടേപ്പാടം റാംജി, Renjith, മിനി , ജിമ്മി, Naushu,അഭി,അഭിപ്രായങ്ങൾക്കു് നന്ദി.അനിൽ നന്ദി.ഓന്തു തന്നെ... കട്ടുപ്രദേശത്തുനിന്നു കിട്ടിയതിനാലാകണം കൂടുതൽ വൈൽഡായി തോന്നിക്കുന്നതു്...പട്ടേപ്പാടം റാംജി നന്ദി.പോരാ, അണികൾക്കും ബാധകമാണു്.. പിന്നെ നേതാക്കളല്ലേ നയിക്കുന്നതു്....!
ഓന്തുകൾക്കും മുമ്പ്.. ദിനോസറുകൾക്കും മുമ്പ്..
തല്ല് കിട്ടിയ പാടും ഉണ്ടല്ലോ അപ്പൊ സംശയിക്കേണ്ട ഇവൻ കമ്മ്യൂണിസ്റ്റു കാരൻ തന്നെ
Dethanനല്ല ചിത്രം.തലക്കെട്ടുകളും അടിക്കുറിപ്പുകളും കുറച്ചുകൂടി നന്നായി ചെയ്താല്‍ (ഇത്തരം ഫണ്ണി വേണ്ട) ചിത്രങ്ങള്‍ വളരെ വലിയൊരു തലത്തിലേക്ക് വരും
Post a Comment
© Blogger template 'Photoblog' by Ourblogtemplates.com 2008
Back to TOP
12 comments:
മനോഹരം .
ഇതാരാ മാഷെ?
entammeee! pediyakunnu
നേതാക്കളെ മാത്രം മതി അല്ലെ?
സുന്ദരം.
ഇത് കൊള്ളാമല്ലോ , നല്ല കളര്‍ :)
നേതാക്കൾ മാത്രമല്ല, അനുയായികളും നിറം മാറുന്നവരാ, ഇവനെ നോക്കുമ്പോൾ പേടിയാവുന്നുണ്ട്.
മാക്രോ കൊള്ളാം...
നല്ല പടം.
നന്നായിട്ടുണ്ട്
സൂക്ഷിച്ചു നോക്കുമ്പോള്‍ ഒരു പേടി ഒക്കെ തോന്നുന്നു
അനില്‍@ബ്ലോഗ്, punyalan, പട്ടേപ്പാടം റാംജി, Renjith, മിനി , ജിമ്മി, Naushu,
അഭി,അഭിപ്രായങ്ങൾക്കു് നന്ദി.
അനിൽ നന്ദി.
ഓന്തു തന്നെ... കട്ടുപ്രദേശത്തുനിന്നു കിട്ടിയതിനാലാകണം കൂടുതൽ വൈൽഡായി
തോന്നിക്കുന്നതു്...
പട്ടേപ്പാടം റാംജി നന്ദി.
പോരാ, അണികൾക്കും ബാധകമാണു്.. പിന്നെ നേതാക്കളല്ലേ നയിക്കുന്നതു്....!
ഓന്തുകൾക്കും മുമ്പ്.. ദിനോസറുകൾക്കും മുമ്പ്..
തല്ല് കിട്ടിയ പാടും ഉണ്ടല്ലോ അപ്പൊ സംശയിക്കേണ്ട ഇവൻ കമ്മ്യൂണിസ്റ്റു കാരൻ തന്നെ
Dethan
നല്ല ചിത്രം.
തലക്കെട്ടുകളും അടിക്കുറിപ്പുകളും കുറച്ചുകൂടി നന്നായി ചെയ്താല്‍ (ഇത്തരം ഫണ്ണി വേണ്ട) ചിത്രങ്ങള്‍ വളരെ വലിയൊരു തലത്തിലേക്ക് വരും
Post a Comment