Related Posts with Thumbnails

Wednesday, May 12, 2010

നിറക്കൂട്ടു്‌..!



പ്രകൃതി ചാലിച്ചെടുത്ത നിറക്കൂട്ടു്‌..!

10 comments:

അനൂപ്‌ കോതനല്ലൂര്‍ May 12, 2010 at 11:22 AM  

ആദ്യതേങ്ങ എന്റെ വക ആശംസകൾ ദത്തൻ

പട്ടേപ്പാടം റാംജി May 12, 2010 at 11:59 AM  

പറയാന്‍ വാക്കുകളില്ല ദെത്താ..
അത്ര മനോഹരം.

ജിമ്മി May 13, 2010 at 12:21 AM  

nice..

നാടകക്കാരൻ May 13, 2010 at 2:51 AM  

ഷാർപ്പ്നർ കൊണ്ടു പെൻസിൽ ചെത്തിയപോലുണ്ട്

Naushu May 13, 2010 at 9:13 AM  

മനോഹരം....
വേറൊന്നും പറയാനില്ല

mini//മിനി May 13, 2010 at 6:35 PM  

നിറം മനോഹരം,

റ്റോംസ് കോനുമഠം May 13, 2010 at 8:48 PM  

കൊള്ളാം ...നന്നായിട്ടുണ്ട്..

ഹേമാംബിക May 14, 2010 at 7:41 AM  

നല്ല ക്ലിയര്‍ ക്ലിയര്‍ ..ഞാന്‍ ഈ പടം എടുതിരുന്നേല്‍ ഒരിതള്‍ പോലും വേര്‍പെട്ടു കാണില്ലാ. മൊത്തം ചോപ്പ് മയമാകും :)

Typist | എഴുത്തുകാരി May 14, 2010 at 9:05 AM  

എന്തൊരു ഭംഗിയാ കാണാന്‍. പ്രകൃതിക്കല്ലാതെ മറ്റാര്‍ക്കാ ഇതുപോലൊന്ന് ചാലിച്ചെടുക്കാന്‍ കഴിയുക!

എന്‍.ബി.സുരേഷ് May 14, 2010 at 10:15 AM  

ചുവന്ന ചായം കൊണ്ടു പ്രകൃതിയെഴുതിയ കവിത, അല്ലേ ദത്തേട്ടാ.....

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP