Related Posts with Thumbnails

Tuesday, May 25, 2010

ചുവപ്പു്‌ ജോഡികൾ..!


ജോഡികളായി മാത്രം പൂത്തുകാണുന്ന വഴിയോരത്തെ ഒരുതരം മുള്ളു്‌ ചെടിയുടെ ചെറിയ പൂവുകൾ...

8 comments:

Typist | എഴുത്തുകാരി May 25, 2010 at 11:46 PM  

മുള്‍ചെടി തന്നെ.ഇപ്പോള്‍ ചട്ടികളിലും വക്കുന്നുണ്ട്. എന്റെ മുറ്റത്തും പൂത്തിട്ടുണ്ട് (അതു തന്നെയാണെനു തോന്നുന്നു).

Naushu May 26, 2010 at 12:35 AM  

നല്ല ഭംഗിയുണ്ട് .

Jimmy May 26, 2010 at 7:57 AM  

നനായിട്ടുണ്ട്... വീട്ട് മുറ്റത്തുണ്ടെങ്കിലും ഈ ചെടിയുടെ പേരറിയില്ല....

നാടകക്കാരൻ May 26, 2010 at 6:51 PM  

ജോഡികൾ തന്നെ

Aadhila May 27, 2010 at 9:20 AM  

എന്ത് ഭംഗി നിന്നെ കാണാന്‍ :)

mini//മിനി May 27, 2010 at 6:51 PM  

നിറങ്ങൾ അതേപടി കോപ്പി ചെയ്തിരിക്കയാ,,,

മോഹനം May 28, 2010 at 4:57 AM  

ജോഡികള്‍ കൊള്ളാം

A.FAISAL June 4, 2010 at 4:47 AM  

ചേരുംപടി ചേര്‍ക്കാമോ...?

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP