പൈങ്ങോടന്, അഭിപ്രായത്തിനു വളരെ നന്ദി.. ഒറ്റനോട്ടത്തിൽ എന്തെന്നു് പിടികിട്ടാതിരിക്കയല്ലേ അതിന്റെ ഒരു ത്രില്ല്..! അതിനുവേണ്ടിയാണു ഇങ്ങനെ കമ്പോസ് ചെയ്യുന്നതും.കൃത്രിമമായി ഇതിൽ ഒന്നുമില്ലല്ലോ.! അല്പം ആലോചിക്കട്ടെ ..എന്നിട്ടും മനസ്സിലായില്ലെങ്കിൽ അടിയിൽ എഴുതിയതു വായിച്ചുനോക്കട്ടെ..!
എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
15 comments:
പായല്‍ പിടിച്ച ചവിട്ടുപടികളെ പോലെ..:)
ചിത്രം
നല്ലൊരു കവിത
ഹരിതം എന്നും എപ്പോഴും മനോഹരം!
njanum vicharichathu; payalu pidicha chavitu padikalanenna..:)
നല്ല ചിത്രം
എന്നാലും കാണുന്നവര്‍ക്ക് ഇത് എന്താണെന്ന് പെട്ടെന്ന് മനസ്സിലാക്കാന്‍ ബാക്ക് ഗ്രൊണ്ടിലെ കുറച്ച് ഭാഗങ്ങള്‍ കൂടി ഫ്രെയിമില്‍ ഉള്‍പ്പെടുത്താമായിരുന്നു
പൈങ്ങോടന്,
അഭിപ്രായത്തിനു വളരെ നന്ദി..
ഒറ്റനോട്ടത്തിൽ എന്തെന്നു് പിടികിട്ടാതിരിക്കയല്ലേ അതിന്റെ ഒരു ത്രില്ല്..!
അതിനുവേണ്ടിയാണു ഇങ്ങനെ കമ്പോസ് ചെയ്യുന്നതും.കൃത്രിമമായി ഇതിൽ ഒന്നുമില്ലല്ലോ.!
അല്പം ആലോചിക്കട്ടെ ..എന്നിട്ടും മനസ്സിലായില്ലെങ്കിൽ അടിയിൽ എഴുതിയതു
വായിച്ചുനോക്കട്ടെ..!
liked it.
കൊള്ളാം മാഷേ :)
എനിക്കും ആദ്യം ഇത് എന്താണന്നു മനസ്സിലായില്ലാരുന്നു ,പിന്നെ അടിക്കുറിപ്പ് വായിച്ചു..
കൊള്ളാം....
സ്വര്‍ഗമാണോ അപ്പുറത്ത്?
നല്ല ദൃശ്യം
നല്ല ചിത്രം ....
nice greenly picture
കൊള്ളാം...
EXCELLENT. KEEP THE GOOD WORK ON..
nalla padam
Post a Comment