Related Posts with Thumbnails

Wednesday, January 6, 2010

" എന്നെക്കൊണ്ടു്‌ ഇത്രേ തുറക്കാന്‍ പറ്റൂ..! "



'വാകീറിയ ദൈവം എരണം കല്പിക്കും' എന്നാണല്ലോ പ്രമാണം..! പക്ഷേ ഇത്രേം അങ്ങു്‌ കീറേണ്ടി വരുമെന്നു വിചാരിച്ചില്ല..
ഭക്ഷണവുമായെത്തിയ അമ്മകാക്കയുടെ സാമിപ്യം മനസിലാക്കിയ കുഞ്ഞുകാക്ക (ഭൂമിയും പാതാളവുമൊക്കെ കാണത്തക്കരീതിയില്‍)
പരവേശത്തോടെ വായ് തുറക്കുന്നതാണു്‌ ചിത്രം..!

12 comments:

Noushad January 6, 2010 at 9:51 PM  

lovely...:)

Styphinson Toms January 6, 2010 at 11:12 PM  

Nice shots...

Rare Rose January 6, 2010 at 11:23 PM  

കുഞ്ഞുകാക്കേടെ വാ തുറക്കല്‍ കണ്ടു യശോദേടെ മുന്നില്‍ വാ തുറന്ന ഉണ്ണിക്കണ്ണനെ ഓര്‍മ്മ വന്നു.:)

ഷെരീഫ് കൊട്ടാരക്കര January 7, 2010 at 1:07 AM  

അയ്യോ! മതിയേ......

ശ്രീ January 7, 2010 at 1:08 AM  

ഇനീം തുറന്നാല്‍ പണി പാളിയതു തന്നെ

:)

ശ്രദ്ധേയന്‍ | shradheyan January 7, 2010 at 2:32 AM  

:)

siva // ശിവ January 7, 2010 at 4:12 AM  

Wow! great snap.

Prasanth Iranikulam January 7, 2010 at 5:52 AM  

Good one!!!!!
BTW how did you managed to get this shot???usually the crow will attact humans near their nests.!

Dethan Punalur January 7, 2010 at 7:08 AM  

Hi Prasanth,
Thanks, far from the nest with the help of a tele lense..

ബിന്ദു കെ പി January 7, 2010 at 7:59 AM  

ഹ..ഹ.. സൂപ്പർ!

ത്രിശ്ശൂക്കാരന്‍ January 7, 2010 at 3:17 PM  

perfect snap

Appu Adyakshari January 17, 2010 at 5:30 AM  

മനോഹര്‍ .മനോഹരം

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP