Related Posts with Thumbnails

Friday, January 15, 2010

കമ്പിളി രോമം..!!



കമ്പിളി രോമം പോലെയോ കാന്തത്തിൽ ഇരിമ്പു പൊടി പിടിച്ചതു പോലെയോ ചുവന്ന കുഞ്ഞു നാരുകൾ ചേർ‌ന്നു പറ്റിയിരിക്കുന്ന ഇതു്‌ എന്താണെന്നു മനസ്സിലായോ..? ചെമ്പരത്തിപ്പൂവിന്റെ ഉള്ളിൽ നിന്നും വെളിയിലേക്കു തള്ളിനില്‍ക്കുന്ന സ്റ്റേമന്റെ അഗ്രഭാഗം നേരേ മുകളിൽ നിന്നുള്ള ക്ലോസപ്പു്‌ വ്യൂ ആണു്‌ ‌.

15 comments:

ത്രിശ്ശൂക്കാരന്‍ January 15, 2010 at 3:02 AM  

super macro

ash January 15, 2010 at 3:15 AM  

Brilliant shot!!!

Unknown January 15, 2010 at 7:07 AM  

Nice shot

Micky Mathew January 15, 2010 at 8:55 AM  

Nice.......

prathap joseph January 15, 2010 at 11:05 AM  

wow!!!!!!!!

sUnIL January 15, 2010 at 11:09 AM  

excellent! well done!

Thaikaden January 15, 2010 at 1:06 PM  

Super...

പാവപ്പെട്ടവൻ January 15, 2010 at 1:55 PM  

കണ്ടാല്‍ പറയില്ല

Prasanth Iranikulam January 16, 2010 at 1:02 AM  

Nice macro!
Good work

ഹന്‍ല്ലലത്ത് Hanllalath January 16, 2010 at 4:17 AM  

അപാരം.

ഇതൊരു ചോദ്യമാക്കി പോസ്റ്റിയാല്‍ മതിയായിരുന്നു

ശെരിയാ‍യ ഉത്തരം ആരും പറയാന്‍ സാദ്ധ്യതയില്ലെങ്കിലും :)

അഭി January 16, 2010 at 8:14 AM  

Nice

Unknown January 16, 2010 at 9:23 AM  

Nice macro... great shot...

mukthaRionism January 16, 2010 at 9:44 AM  

സംഭവായിക്ക്‌ണ്‌ട്ടോ...
ചെമ്പരത്തി....
ഇതുപോലൊരു പെയ്ന്റിങ് കണ്ട ഓര്‍മ..

siva // ശിവ January 17, 2010 at 5:05 AM  

മനോഹരമായിരിക്കുന്നു.

Dethan Punalur January 19, 2010 at 6:19 AM  

ത്രിശ്ശൂക്കാരൻ‍, ആഷ, റ്റോംസ് ,പുള്ളിപ്പുലി,മിക്കി,പ്രതാപ്,
സുനിൽ‍, തൈക്കാടൻ, പാവപ്പെട്ടവൻ, പ്രശാന്ത്, hAnLLaLaTh, അഭി,ജിമ്മി,മുഖ് താർ,ശിവ നിങ്ങളുടെയെല്ലാം വിലയേറിയ
അഭിപ്രായങ്ങൾക്കും ഇതു വഴി കാഴ്ചക്കാരായി വന്നുപോയവർക്കും നന്ദി പറയുന്നു..

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP