Related Posts with Thumbnails

Monday, January 25, 2010

ഭക്ഷ്യ ക്ഷാമം തീർന്നു..!



'പാലും മുട്ടയും ചിക്കൻ ലഗ് പീസും ഒക്കെ കഴിക്കാനാ അവരുടെ മന്ത്രിമാരു് ജനങ്ങളോടു പറയുന്നത്..അപ്പോൾ പാവപ്പെട്ട ഞങ്ങളു് ഈ സ്പൈഡർ ലഗ് പീസെങ്കിലും കഴിച്ചു ജീവിച്ചോട്ടെ..!'

15 comments:

Renjith Kumar CR January 25, 2010 at 1:04 AM  

:)

siva // ശിവ January 25, 2010 at 4:18 AM  

It is amazing...

ഗുപ്തന്‍ January 25, 2010 at 4:33 AM  

Super!

Can you give details of the accessories?

Abdul Saleem January 25, 2010 at 5:38 AM  

grate picture,congrats.

ബിന്ദു കെ പി January 25, 2010 at 8:11 AM  

ഉഗ്രൻ പടം!

പൈങ്ങോടന്‍ January 25, 2010 at 9:18 AM  

ഇന്ററസ്റ്റിങ്ങ് മാക്രോ ഷോട്ട്

ഗുപതുനു ഡീറ്റെയിത്സ് കൊട്. പുള്ളിയും വാങ്ങട്ട് ഒരു മാക്രോ ലെന്‍സ് :)

Seek My Face January 25, 2010 at 11:12 AM  

അമ്മെ നീര്‍ അല്ലെ ? ഇതിന്റെ കടി അയ്യോ ......ഒരുപാട് കിട്ടിട്ടുണ്ട് പറമ്പിലെ മാവെന്നും പ്ലവെന്നും ഒക്കെ ...നല്ല ചിത്രം ...

പാവപ്പെട്ടവൻ January 25, 2010 at 1:59 PM  

അന്നത്തിന്‍റെ ചുമടും പേറി......... അടിപൊളി എന്നല്ല സൂപ്പര്‍

Dethan Punalur January 25, 2010 at 7:50 PM  

Hi Gupthan,
Thanks for comments.. this is the details of accessories and technical data..Canon Eos 300D, lens Canon 100mm macro, f. 7.1, 1/160 @ 400 ISO,hand held, daylight

Mohanam January 25, 2010 at 10:58 PM  

സ്പൈഡര്‍ ലഗ്ഗ്‌ കൊള്ളാം.

Unknown January 26, 2010 at 12:47 AM  

ഗംഭീര ചിത്രം തലക്കെട്ട് കിടിലൻ

Unknown January 26, 2010 at 9:34 PM  

good one dethan... nice macro...

ത്രിശ്ശൂക്കാരന്‍ January 26, 2010 at 11:49 PM  

subject sharp and interesting. Background is distracting, composition could have improved

Prasanth Iranikulam January 27, 2010 at 12:05 PM  

@ ത്രിശ്ശൂര്‍ക്കാരന്‍ ഇങ്ങനെയുള്ള കാഴ്ച്ചകളില്‍ ഷാര്‍പ്പായി എടുക്കുക എന്നതല്ലേ പ്രധാനം?ഫോട്ടോഗ്രാഫര്‍ക്ക് പലപ്പോഴും ബാഗ്രൊണ്ട് ഒഴിവാക്കി എടുക്കുവാന്‍ പറ്റുമോ,ഈ മാക്രോ സബ്ജക്‍റ്റുകളെല്ലാം അനങ്ങാതിരിക്കുമോ?

@ജിമ്മി- ദത്തേട്ടന്‍ എന്നു പറയടേ, ആ പ്രോഫൈലിലൊന്ന് പോയിനോക്ക് നമ്മളുടെ വയസ്സിലും കൂടുതല്‍ ഫോട്ടോഗ്രാഫിയില്‍ എക്സ്പീരിയന്‍സ് ഉള്ളയാളാ.

ഈ ഫോട്ടോ, സബ്ജക്‍റ്റിന്റെ പ്രത്യേകത കൊണ്ടെനിക്ക് ഇഷ്ടമായി ദത്തേട്ടാ.

അപ്പു ആദ്യാക്ഷരി February 8, 2010 at 7:43 PM  

ഇതും നല്ല ചിത്രം.

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP