Related Posts with Thumbnails

Sunday, January 3, 2010

പൂത്തിരികള്‍..!



ഒത്തിരി വിശേഷങ്ങളും അനുഭവങ്ങളും സമ്മാനിച്ച് കൊഴിഞ്ഞു വീണ പഴയ വര്‍ഷത്തിന്റെ ഫലങ്ങള്‍ പുതിയ ഉണര്‍വിന്റെയും
ഉന്മേഷത്തിന്റെയും പൂത്തിരികളായി ചിതറിവീണ് സമാധാനത്തിന്റെ പുതിയ നാമ്പുകള്‍ പൊട്ടി മുളയ്ക്കട്ടെ എന്ന പ്രതീക്ഷയില്‍ നമുക്കു് പുതുവര്‍ഷത്തിലേക്കു് കടക്കാം...!

10 comments:

സുമേഷ് | Sumesh Menon January 4, 2010 at 12:43 AM  

പുതുവത്സരാശംസകള്‍... :)

ശ്രീ January 4, 2010 at 1:03 AM  

ഹായ്... നല്ല ചിത്രം!

siva // ശിവ January 4, 2010 at 1:10 AM  

നല്ല ചിത്രം. കുറേ പൂത്തിരികള്‍ അടര്‍ന്നു പോയല്ലൊ.

വീകെ January 4, 2010 at 2:56 AM  

നല്ല പൂത്തിരികൾ...

പുതുവത്സരാശംസകൾ...

ത്രിശ്ശൂക്കാരന്‍ January 4, 2010 at 12:32 PM  
This comment has been removed by the author.
ത്രിശ്ശൂക്കാരന്‍ January 4, 2010 at 12:33 PM  

Dandelions

Unknown January 5, 2010 at 2:20 AM  

നല്ല ചിത്രം...

Unknown January 5, 2010 at 8:56 AM  

ഇതു പൂത്തിരി തന്നെ

പൈങ്ങോടന്‍ January 5, 2010 at 10:57 AM  

ശരിക്കും പൂത്തിരി തന്നെ!

prathap joseph January 5, 2010 at 12:10 PM  

wow...great....

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP