Related Posts with Thumbnails

Sunday, January 31, 2010

ഹരിത വിപ്ലവം!




പച്ച നിറംകൊണ്ടു പ്രകൃതി വരച്ചിരിക്കുന്ന പാരലൽ ലൈനുകൾ...! തട്ടുതട്ടായി കൃഷിചെയ്തിരിക്കുന്ന കാരറ്റ് വയലുകൾ.. ഊട്ടിയിൽ നിന്നൊരു ദൃശ്യം.

15 comments:

കൂതറHashimܓ January 31, 2010 at 9:51 PM  

പായല്‍ പിടിച്ച ചവിട്ടുപടികളെ പോലെ..:)

mukthaRionism February 1, 2010 at 12:27 AM  

ചിത്രം
നല്ലൊരു കവിത

siva // ശിവ February 1, 2010 at 2:00 AM  

ഹരിതം എന്നും എപ്പോഴും മനോഹരം!

ഹരീഷ് തൊടുപുഴ February 1, 2010 at 2:40 AM  

njanum vicharichathu; payalu pidicha chavitu padikalanenna..:)

പൈങ്ങോടന്‍ February 1, 2010 at 3:13 AM  

നല്ല ചിത്രം

എന്നാലും കാണുന്നവര്‍ക്ക് ഇത് എന്താണെന്ന് പെട്ടെന്ന് മനസ്സിലാക്കാന്‍ ബാക്ക് ഗ്രൊണ്ടിലെ കുറച്ച് ഭാഗങ്ങള്‍ കൂടി ഫ്രെയിമില്‍ ഉള്‍പ്പെടുത്താമായിരുന്നു

Dethan Punalur February 1, 2010 at 6:33 AM  

പൈങ്ങോടന്,
അഭിപ്രായത്തിനു വളരെ നന്ദി..
ഒറ്റനോട്ടത്തിൽ എന്തെന്നു്‌ പിടികിട്ടാതിരിക്കയല്ലേ അതിന്റെ ഒരു ത്രില്ല്..!
അതിനുവേണ്ടിയാണു ഇങ്ങനെ കമ്പോസ് ചെയ്യുന്നതും.കൃത്രിമമായി ഇതിൽ ഒന്നുമില്ലല്ലോ.!
അല്പം ആലോചിക്കട്ടെ ..എന്നിട്ടും മനസ്സിലായില്ലെങ്കിൽ അടിയിൽ എഴുതിയതു
വായിച്ചുനോക്കട്ടെ..!

aneeshans February 1, 2010 at 6:57 AM  

liked it.

Renjith Kumar CR February 1, 2010 at 9:32 AM  

കൊള്ളാം മാഷേ :)
എനിക്കും ആദ്യം ഇത് എന്താണന്നു മനസ്സിലായില്ലാരുന്നു ,പിന്നെ അടിക്കുറിപ്പ് വായിച്ചു..

Micky Mathew February 1, 2010 at 10:12 AM  

കൊള്ളാം....

Sarin February 1, 2010 at 10:57 AM  

സ്വര്‍ഗമാണോ അപ്പുറത്ത്?
നല്ല ദൃശ്യം

Seek My Face February 1, 2010 at 11:56 AM  

നല്ല ചിത്രം ....

Abdul Saleem February 1, 2010 at 8:36 PM  

nice greenly picture

വിനയന്‍ February 1, 2010 at 9:00 PM  

കൊള്ളാം...

Unknown February 1, 2010 at 10:03 PM  

EXCELLENT. KEEP THE GOOD WORK ON..

NISHAM ABDULMANAF February 4, 2010 at 1:09 AM  

nalla padam

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP