Related Posts with Thumbnails

Monday, January 18, 2010

മുകളിലേക്കു്‌ ഒരു വിനോദ യാത്ര..!!



ഇതാണോ മേളിൽ നല്ല പിടിപാടുണ്ടെന്നു പറഞ്ഞതു്‌ .. എന്നാലും ഇത്രേം സ്ട്രോങ്ങാണെന്നു കരുതിയില്ല..! ഇപ്പഴല്ലേ എനിയ്ക്കു 'പിടി' കിട്ടിയതു്‌..!!

7 comments:

പൈങ്ങോടന്‍ January 19, 2010 at 2:44 AM  

ഹ ഹ അടിപൊളി കാഴ്ച

Unknown January 19, 2010 at 3:54 PM  

ഫോട്ടൊയ്ക്കൊത്ത രസികന്‍ അടിക്കുറിപ്പ് :)

പാവപ്പെട്ടവൻ January 20, 2010 at 10:20 AM  

കരണം തെറ്റിയാല്‍ മരണം ഞങ്ങളുടെ കലയൊരു ജീവിത പരീക്ഷണം
മനോഹരം

mukthaRionism January 20, 2010 at 2:14 PM  

ഹായ് കൂയ് പൂയ്

siva // ശിവ January 21, 2010 at 2:30 AM  

Really cool...

Abdul Saleem January 21, 2010 at 4:53 AM  

Good catch,nice picture.

അമ്മ മലയാളം സാഹിത്യ മാസിക March 19, 2010 at 9:00 AM  

താങ്കളോട് അനുവാദം ചോദിക്കാതെ താങ്കളുടെ ഒരു ചിത്രം അമ്മ മലയാളം സാഹിത്യ മാസികയുടെ മുഖചിത്ര്മാക്കുന്നു. അനുമതി തരുമെന്ന് കരുതുന്നു.

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP