Related Posts with Thumbnails

Saturday, January 9, 2010

പൊയ്‌മുഖം..!




എന്നെ മനസ്സിലായോ..? കണ്ണും മൂക്കും വായും, നല്ല സ്റ്റൈലില്‍ ചീകിവച്ചിരിക്കുന്ന മുടിയുമൊന്നും കണ്ടിട്ട് ആളെപിടികിട്ടിയില്ലേ..!
ഞാനാണ്‌ 'ശ്രീമാന്‍ പൊയ്‌മുഖം..!' എന്നുകരുതി കുട്ടികള്‍ കളിക്കാന്‍ കൊണ്ടുനടക്കുന്ന മാസ്കാണെന്നു വിചാരിക്കരുതു്‌ .. ഞാന്‍
ഒരു ചെറിയ വണ്ടാണു്‌..കൂടിയാല്‍ ഒരു അമ്പതു പൈസതുട്ടിന്റെ വലിപ്പത്തിനുള്ളില്‍ ഒതുങ്ങുന്ന ശരീരമേ എനിക്കുള്ളു..! ശത്രുക്കളില്‍ നിന്നു രക്ഷപ്പെടാന്‍ പ്രക്യതി നല്‍കിയിരിക്കുന്ന ഉപായമാണത്രേ ഈ രൂപം...! ഹോ.. ജീവിക്കാന്‍ എന്തെല്ലാം വേഷം കെട്ടണം..?

13 comments:

Aasha January 9, 2010 at 12:42 AM  

waoo adyayitu kaanuva ee jeeviye... nice... poymukham

വീ കെ January 9, 2010 at 2:52 AM  

അടിപൊളി...!
ഒരൽഭുത ചിത്രം....!!
ഈ ഭൂമിയിൽ ഒന്നു ജീവിച്ചു തീർക്കാൻ പ്രകൃതി തന്നെ എത്ര വേഷങ്ങളാണ് നമ്മളെ കൊണ്ട് കെട്ടിക്കുന്നത്...!!!?

ആശംസകൾ....

hAnLLaLaTh January 9, 2010 at 4:13 AM  

പണ്ട് ബാലഭൂമീല്‍ ഒക്കെ ഇങ്ങനെ ഉള്ള ഫോട്ടോകള്‍ കണ്ടിരുന്നു.

നന്ദി.

പുള്ളിപ്പുലി January 9, 2010 at 7:01 AM  

ഇവൻ കൊള്ളാല്ലൊ. എവിടുന്ന് സംഘടിപ്പിച്ചു

SABITH.K.P January 9, 2010 at 10:38 AM  

പഴയ ഏതോ ഒരു സ്വപ്നം ഓര്‍മ വരുന്നു ...

ത്രിശ്ശൂക്കാരന്‍ January 9, 2010 at 11:09 AM  

പൊയ്മുഖം

ഹരീഷ് തൊടുപുഴ January 9, 2010 at 6:52 PM  

koLLaam...

nalla nireekshanam..

പാഞ്ചാലി :: Panchali January 9, 2010 at 7:33 PM  

കൊള്ളാമല്ലോ!
ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിനു നന്ദി.

Typist | എഴുത്തുകാരി January 10, 2010 at 1:10 AM  

ഇതാദ്യമായിട്ടാ കാണുന്നെ, ശരിക്കും മുഖം മൂടി പോലെ.

Micky Mathew January 10, 2010 at 10:20 AM  

കൊള്ളാല്ലൊ പൊയ്മുഖം

siva // ശിവ January 10, 2010 at 9:48 PM  

Wonderful!

ഭൂതത്താന്‍ January 11, 2010 at 3:46 AM  

കിക്കിടുലന്‍ പൊയ്മുഖം ....സൂപ്പര്‍ പോട്ടം അണ്ണാ ....

വേദ വ്യാസന്‍ January 11, 2010 at 12:23 PM  

ഭയങ്കരം :)
ഭാഗ്യം വേണം ഇങ്ങനെ ഒരു ഫോട്ടോ കിട്ടാന്‍ ;)

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP