Related Posts with Thumbnails

Monday, January 11, 2010

ബസ്സ് സമരം കഴിഞ്ഞോ..?



"അതൊക്കെ കഴിഞ്ഞു...! 'സ്മാര്‍ട്ട് സിറ്റി - വിഴിഞ്ഞം തുറമുഖം വഴി ആതിരാപ്പള്ളി'യ്ക്കു്‌ ബസ്സു്‌ വരുമെന്നു കേട്ടു..അതു്‌
നോക്കി നില്ക്കുകയാ.."

"ഓ അതിപ്പെഴെങ്ങും നടക്കുന്ന കാര്യമല്ല.. പൊതുജാനമായിപ്പോയില്ലേ, വാ.. നമുക്കു നടക്കാം.. അതാ നല്ലതു്‌ ! നമ്മള്‍ അങ്ങെത്തുമ്പോഴേക്കും അടുത്ത തെരഞ്ഞെടുപ്പു സമയമാകും ... അപ്പോള്‍ ഹൈടെക്‌ ബസ്സും മെട്രോ റെയിലുമൊക്കെക്കൊണ്ടു
നമ്മളെ തിരക്കി പലകക്ഷികളും പിന്നാലെ വന്നോളും...! "

8 comments:

ഹരീഷ് തൊടുപുഴ January 11, 2010 at 4:24 AM  

വാ.. നമുക്കു നടക്കാം.. അതാ നല്ലതു്‌ ! നമ്മള്‍ അങ്ങെത്തുമ്പോഴേക്കും അടുത്ത തെരഞ്ഞെടുപ്പു സമയമാകും ... അപ്പോള്‍ ഹൈടെക്‌ ബസ്സും മെട്രോ റെയിലുമൊക്കെക്കൊണ്ടു
നമ്മളെ തിരക്കി പലകക്ഷികളും പിന്നാലെ വന്നോളും...! "


ഹഹാ..
അതു തന്നെ..

വിഷ്ണു January 11, 2010 at 7:34 AM  

ഇതു കലക്കി..വെറൈറ്റി പടം!!

പുള്ളിപ്പുലി January 11, 2010 at 8:24 AM  

padavum varikalum kalakkan

ഏകലവ്യന്‍ January 11, 2010 at 9:46 AM  

വാ.. നമുക്കു നടക്കാം.. അതാ നല്ലതു്‌ ! നമ്മള്‍ അങ്ങെത്തുമ്പോഴേക്കും അടുത്ത തെരഞ്ഞെടുപ്പു സമയമാകും ... അപ്പോള്‍ ഹൈടെക്‌ ബസ്സും മെട്രോ റെയിലുമൊക്കെക്കൊണ്ടു
നമ്മളെ തിരക്കി പലകക്ഷികളും പിന്നാലെ വന്നോളും...! "

അല്ല പിന്നെ... നമ്മളോടാ കളി...

siva // ശിവ January 11, 2010 at 11:57 PM  

പൊതുജനം കഴുത എന്നാ‍ണോ? :)

Dethan Punalur January 12, 2010 at 1:29 AM  

ശിവാ,
ഇപ്പോഴും സംശയമാണോ..?

Prasanth Iranikulam | പ്രശാന്ത് ഐരാണിക്കുളം January 12, 2010 at 8:12 AM  

nice click!!

റ്റോംസ് കോനുമഠം January 14, 2010 at 10:39 AM  

കൊള്ളാം മാഷേ,

ഈ ബ്ലൊഗിലും നോക്കുമല്ലോ..
ജോയിന്‍ ചെയ്യുമല്ലോ..!!
പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!

http://tomskonumadam.blogspot.com/

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP