Related Posts with Thumbnails

Tuesday, February 2, 2010

ട്രെയിൻ..!



കറുപ്പും വെളുപ്പും നിറങ്ങൾകൊണ്ടു്‌ കമ്പാർട്ടുമെന്റുകൾ തിരിച്ച ജീവനുള്ള ഒരു കുഞ്ഞു ട്രെയിൻ..!!

17 comments:

Micky Mathew February 2, 2010 at 7:36 AM  

പേടിയാവുന്നല്ലൊ......

siva // ശിവ February 2, 2010 at 7:50 AM  

Is it caterpillar? Sharp shot.

Unknown February 2, 2010 at 7:53 AM  

സോ ഷാർപ്പ്, ക്ലാരിറ്റി കിടിലം

തലക്കെട്ട് ഇഷ്ടായില്ല

പൈങ്ങോടന്‍ February 2, 2010 at 9:21 AM  

അടിപൊളി മാക്രോ
വളരെ നന്നായിരിക്കുന്നു. എന്തോരം ബോഗികളാ :)

Unknown February 2, 2010 at 8:26 PM  

നല്ല ക്ലാരിറ്റിയുള്ള ചിത്രം... നന്നായിരിക്കുന്നു... വേറെ ആങ്കിൾ ഒന്നും ട്രൈ ചെയ്തില്ലേ...

Unknown February 2, 2010 at 9:03 PM  

good one. mashee

Appu Adyakshari February 2, 2010 at 11:33 PM  

കലക്കൻ പടം. മാഷേ ഈ ലാർവ കൊക്കൂൺ ആവുന്നതും പിന്നീട് അത് ശലഭമായി പുറത്തുവരുന്നതും കൂടെ ഒന്നു പോസ്റ്റാമോ?

Sarin February 3, 2010 at 3:01 AM  

അതി ഗംഭീരം . അപ്പു പറഞ്ഞത് പോലെ ചെയാമോ ..കാണാന്‍ ഇഷ്ടമയിട്ടാ

Dethan Punalur February 3, 2010 at 6:00 AM  

Siva,
Thanks...Yes, caterpillar .

Dethan Punalur February 3, 2010 at 6:06 AM  

ജിമ്മി,
നന്ദി...വേറെ ആംഗിളിലും എടുത്തിട്ടുണ്ടു്‌ .


അപ്പുവിനു്‌,
നന്ദി.. നല്ല നിർദ്ദേശം.ശരിയാണു്‌,
താമസിക്കാതെ അങ്ങനെയൊന്നു ചെയ്താലോ എന്നാലോചിക്കുന്നു.

Seek My Face February 3, 2010 at 12:05 PM  

എന്നെ എന്തിനാ ഇങ്ങനെ പേടിപ്പിക്കുന്നെ ...

പകല്‍കിനാവന്‍ | daYdreaMer February 3, 2010 at 1:33 PM  

Good 1

രാമചന്ദ്രൻ വെട്ടിക്കാട്ട് February 3, 2010 at 11:43 PM  

കറുത്ത സുന്ദരി..

ക്രിസൺ ജേക്കബ്/Chrison Jacob February 4, 2010 at 2:42 PM  

വൻ ഷാർപ്... നന്നായിട്ടുണ്ട്...

ഏറനാടന്‍ February 5, 2010 at 8:13 AM  

ഇവനെ ഞെക്കിയാല്‍ ലീക്ക് വരും! ആലോചിക്കാന്‍ വെയ്യാ..!

Sandeepkalapurakkal February 6, 2010 at 4:20 AM  

ഇവന്റെ തലക്കനം കണ്ടോ ?

SUNIL V S സുനിൽ വി എസ്‌ August 24, 2010 at 12:53 AM  

കലക്കൻ..!

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP