Related Posts with Thumbnails

Friday, February 26, 2010

... ഇതു്‌ വെറും പുല്ലാണു്‌..!!



സൌന്ദര്യത്തിനു പ്രത്യേകിച്ചു്‌ നിർവ്വചനങ്ങളോ തരം തിരിവുകളോ ഒന്നും പ്രകൃതിക്കില്ല... പൂക്കൾക്കും പുൽച്ചെടികൾക്കുമെല്ലാം അതിന്റേതായ സൌന്ദര്യമുണ്ടു്‌... നമ്മളൊക്കെ വഴിയിലും വരമ്പിലുമൊക്കെ ചവിട്ടിമെതിച്ചു നടക്കുന്ന , ആറോ ഏഴോ സെന്റീമീറ്റർ മാത്രം ഉയരമുള്ള ചെറിയ പുല്ലിന്റെ പൂങ്കുലയുടെ സൌന്ദര്യം ഒന്നു കാണുക.

7 comments:

ത്രിശ്ശൂക്കാരന്‍ February 26, 2010 at 10:47 AM  

പുല്ലാണേ, പുല്ലാണേ...എന്നിനി വിളിയ്ക്കാന്‍ പറ്റില്ല, അത്രയ്ക്ക് മനോഹരമല്ലേ..

Unknown February 26, 2010 at 3:14 PM  

പുല്ലിന് പുല്ല് വില കല്പിച്ച നമ്മള്‍ ഇനി എന്ത് പറയും...?

സുമുഖന്‍,സുശീലന്‍, സുന്ദരന്‍....

mini//മിനി February 26, 2010 at 5:54 PM  

ഈ പുല്ലിനെന്തൊരു സൌന്ദര്യം!

Appu Adyakshari February 27, 2010 at 4:04 AM  

അല്ലെങ്കിലും മാക്രോ വേള്‍ഡിലാണ് സൌന്ദര്യം മുഴുവന്‍ ഒളിച്ചിരിക്കുന്നതെന്ന് തോന്നാറുണ്ട് ദത്തന്‍ മാഷേ.

Unknown March 1, 2010 at 1:46 AM  

ഉഗ്രൻ മാക്രോ

Sarin March 1, 2010 at 11:39 PM  

brilliant work again

Unknown March 5, 2010 at 8:49 PM  

VALLABHANU PULLUM AYUDHAM!!! VERY VERY GOOD

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP