Related Posts with Thumbnails

Monday, February 22, 2010

കപ്പും സോസറും !!



കപ്പിലും പാത്രത്തിലുമൊക്കെ പൂവ് നമ്മൾ വയ്ക്കാറുണ്ടു്‌ . ഇതു്‌ തിരിച്ചാണു്‌ !പൂവിനുള്ളിൽ ഒരു ചെറിയ‌ കപ്പും അതിനകത്തു്‌ ഒന്നുരണ്ട് കുഞ്ഞു് സാധനങ്ങളുമായാലോ..? വഴിയരുകിൽ കണ്ട വളരെ ചെറിയ പൂവിന്റെ ക്ലോസപ്പ്..!

9 comments:

NISHAM ABDULMANAF February 22, 2010 at 7:10 AM  

nice

Micky Mathew February 22, 2010 at 7:49 AM  

മനൊഹരം

Paachu / പാച്ചു February 22, 2010 at 8:02 AM  

ഇതിലോട്ടെത്തിയ നോട്ടത്തിന് അഭിനന്ദനം, സൂപ്പര്‍

റ്റോംസ് കോനുമഠം February 22, 2010 at 8:31 AM  

അതിമനോഹരം

punyalan.net February 22, 2010 at 9:21 AM  

GOOD ONE

ത്രിശ്ശൂക്കാരന്‍ February 22, 2010 at 1:09 PM  

നല്ല ഭംഗിയുണ്ട്

Prasanth Iranikulam February 23, 2010 at 12:39 AM  

good macro

Sarin February 23, 2010 at 10:05 AM  

ദത്തന്‍ മാക്രോ ഷോട്ടുകള്‍ കൊണ്ട് അരങ്ങു തകര്‍ക്കുകയാണല്ലോ. അതും വെത്യസ്തമായ ഷോട്ടുകള്‍ കൊണ്ട്

പൈങ്ങോടന്‍ February 24, 2010 at 10:42 AM  

ശരിക്കും കപ്പും സോസറും തന്നെ!
കലക്കനായിട്ടുണ്ട്

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP