Related Posts with Thumbnails

Monday, June 28, 2010

'' ഒരു പുല്ലും കാണാനില്ല..! "


വരണ്ട ഭൂമിയിൽ പച്ചത്തലപ്പുകൾ തിരയുന്ന മാൻ കുട്ടി...

13 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് June 28, 2010 at 4:34 AM  

അതെ. ;)

Naushu June 28, 2010 at 4:44 AM  

paavam...

ശ്രീക്കുട്ടന്‍ June 28, 2010 at 4:53 AM  

പുല്ലില്ലെങ്കിലെന്താ കല്ലുണ്ടല്ലോ ധാരാളം

ത്രിശ്ശൂക്കാരന്‍ June 28, 2010 at 5:49 AM  

ത്രിശ്ശൂര്‍ zoo ആണോ?

ഉപാസന || Upasana June 28, 2010 at 6:17 AM  

പുല്ലില്ലാത്തതിനാലാകാം മാന്‍ മെലിഞ്ഞിരിക്കുന്നഅത്
:-)

Unknown June 28, 2010 at 9:33 AM  

ഷാർപ്പ്!!!

ബിക്കി June 28, 2010 at 9:48 AM  

nalla chithram..........
ishtaayiii..........

ഹേമാംബിക | Hemambika June 28, 2010 at 12:13 PM  

athe pavam. pinne kallu thinnan povano?

Sandeepkalapurakkal June 29, 2010 at 12:08 AM  

പടം പിടിച്ചു കഴിഞ്ഞപ്പോള്‍ വല്ല്തും കൊടുത്തോ അതിന് ?

mini//മിനി June 29, 2010 at 2:48 AM  

ആഹാരക്രമം മാറ്റി കല്ലുകളാക്കിയാലോ?

NPT June 29, 2010 at 2:59 AM  

നന്നായിട്ടുണ്ട് പടം

ഭൂതത്താന്‍ June 29, 2010 at 4:30 AM  

ഒരു പുല്ലും കാണാനില്ല ...സത്യം

ദീപക് June 29, 2010 at 6:33 AM  

വിശപ്പിന്റെ ദൈന്യത ആ കണ്ണുകളില്‍ വായിക്കാം ...
ഷാര്‍പ്പ് ഷൂട്ട്....

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP