junaith, ഭൂതത്താൻ, ഹേമാംബിക, punyalan, റ്റോംസ് കോനുമഠം, ഹരീഷ് തൊടുപുഴ, എന്‍.ബി.സുരേഷ്, Naushu, Sarin എല്ലാവരുടേയും വിലയേറിയ അഭിപ്രായങ്ങൾക്കു് നന്ദി..കൂടാതെ മെയിലിലൂടെയും മറ്റും പ്രതികരണങ്ങൾ അറിയിച്ചവർക്കും നന്ദി പറയുന്നു.
junaith, ഭൂതത്താൻ, ഒരു സ്ത്രീയുടെ ട്യൂമർ നീക്കം ചെയ്യുന്ന ഒപ്പറേഷനായിരിന്നു. അവർ സുഖം പ്രാപിച്ചു വരുന്നു... ഇതിന്റെ മുമ്പും പിൻമ്പുമുള്ള (പ്രീ ഓപ്പറേറ്റീവും പോസ്റ്റോപ്പറേറ്റീവും)ചിത്രങ്ങളുമുണ്ട്. അവ പിന്നെ എപ്പോഴെങ്കിലും പോസ്റ്റു ചെയ്യാം...
എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
10 comments:
ദത്തേട്ടാ...ആരുടെ ഓപറേഷന്‍ ആരുന്നു...ആള്‍ക്ക് കുഴപ്പങ്ങള്‍ ഒന്നുമില്ലെന്ന് വിശ്വസിക്കുന്നു..
ഓപ്പറേഷന്‍ സക്സസ് ആയോ മാഷേ ....എന്തായാലും പടം സക്സസ്
നിങ്ങള്‍ ഡോക്ടര്‍ ആണോ ?
good try
എളുപ്പം സുഖം പ്രാപിക്കട്ടെ .
നല്ല ലൈറ്റിങ്ങ് $ ടൈമിങ്ങ്..
ദത്തേട്ടാ, ജീവിതത്തിന്റ്റെ അപൂർവ്വതകൾ കാട്ടുന്ന ചിത്രങ്ങളും അതിന്റെ ആഴങ്ങളിലെക്ക് പ്രകാശം പരത്തുന്ന ക്യാപ്ഷനുകളും. എപ്പോഴത്തെയും പോലെ ഇതും നന്നായി.
എല്ലാവരും നിൽക്കുന്ന ഇടത്തു നിന്നല്ല നിങ്ങൾ ക്ലിക്ക് ചെയ്യുന്നത്.
ക്ലിക്കുകളുടെ ഒച്ച വേറിട്ടു തന്നെ കേൽക്കുന്നു.
നല്ല ലൈറ്റിങ്ങ്...
nannayitundu...
junaith, ഭൂതത്താൻ, ഹേമാംബിക, punyalan, റ്റോംസ് കോനുമഠം, ഹരീഷ് തൊടുപുഴ, എന്‍.ബി.സുരേഷ്, Naushu, Sarin എല്ലാവരുടേയും വിലയേറിയ അഭിപ്രായങ്ങൾക്കു് നന്ദി..കൂടാതെ മെയിലിലൂടെയും മറ്റും പ്രതികരണങ്ങൾ അറിയിച്ചവർക്കും നന്ദി പറയുന്നു.
junaith, ഭൂതത്താൻ,
ഒരു സ്ത്രീയുടെ ട്യൂമർ നീക്കം ചെയ്യുന്ന ഒപ്പറേഷനായിരിന്നു. അവർ സുഖം പ്രാപിച്ചു വരുന്നു... ഇതിന്റെ മുമ്പും പിൻമ്പുമുള്ള (പ്രീ ഓപ്പറേറ്റീവും പോസ്റ്റോപ്പറേറ്റീവും)ചിത്രങ്ങളുമുണ്ട്. അവ പിന്നെ എപ്പോഴെങ്കിലും
പോസ്റ്റു ചെയ്യാം...
ഹേമാംബിക,
ഡോക്റ്ററല്ല..
Post a Comment