നല്ല ഫോട്ടോ ദത്തന്‍ മാഷേ, ഇഷ്ടപ്പെട്ടു. ക്രോപ് ചെയ്തപ്പോള്‍ കിളിയെ ഫ്രെയിമിന്റെ നടുക്ക വയ്ക്കാതെ, മുമ്പില്‍ ഒരല്പം കൂടി സ്ഥലം കൊടുത്തിരുന്നെങ്കില്‍ നന്നായേനെ എന്ന് ഒരു അഭിപ്രായം ഉണ്ട്.
അപ്പു സൂചിപ്പിച്ചകാര്യം മനസ്സിലായി. നന്ദി. എന്നാൽ ആ കിളിയെ വളരെ അടുത്തു കിട്ടിയിരുന്നു. അതു് ഫുൾഫ്രെയിംഷോട്ട് ആയിരുന്നതിനാൽ ക്രോപ്പു ചെയ്യാനോ മുന്നിൽ സ്പേസ് കൊടുക്കാനോശ്രമിച്ചില്ല...
എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
22 comments:
nalla padam
അയ്യോടാ!!!
vaah..!!
really nice one..
നല്ല ഭംഗിയുള്ള കിളി
ചുന്ദരനോ അതോ ചുന്ദരിയോ..?
മനോഹരം
Very Good One!
Very Nice !
It is Nilgiri White eye ( zosterops palpebrosa ).
nice photo..!!
പക്ഷിയുടെ പേര് പറഞ്ഞു തന്നതിന്,
പ്രശാന്തിന് നന്ദി..!!
ആഹാ ഒരു കുസൃതി പക്ഷി
Superb Snap..Love it..
നല്ല ഭംഗിയുണ്ടല്ലോ..
beautiful bird
നല്ല ഫോട്ടോ ദത്തന്‍ മാഷേ, ഇഷ്ടപ്പെട്ടു. ക്രോപ് ചെയ്തപ്പോള്‍ കിളിയെ ഫ്രെയിമിന്റെ നടുക്ക വയ്ക്കാതെ, മുമ്പില്‍ ഒരല്പം കൂടി സ്ഥലം കൊടുത്തിരുന്നെങ്കില്‍ നന്നായേനെ എന്ന് ഒരു അഭിപ്രായം ഉണ്ട്.
Over sharpened image, bad composition / cropping
വളരെ നല്ല ചിത്രം മാഷേ..
കുസൃതിക്കുടുക്ക!!
ആ പഞ്ഞി പൊതിയില്‍ ഒരു ജീവന്റെ തുടിപ്പും ...ആ ജീവന്റെ തേടലുമുണ്ട് നിറങ്ങളില്‍ പൊതിഞ്ഞ കുരുവി
നന്നായിട്ടുണ്ട്
നന്നായി
punyalan, ഒഴാക്കൻ, prasanth.s, ഹരീഷ് തൊടുപുഴ, പുള്ളിപ്പുലി, ചെറുവാടി, രഘുനാഥൻ, പാഞ്ചാലി , Prasanth Iranikulam, A.FAISAL, നാടകക്കാരൻ, junaith, Naushu, Sarin, അപ്പു,
Anonymous, Jimmy, ബിന്ദു കെ പി, പാവപ്പെട്ടവൻ , മോഹനം,ത്രിശ്ശൂക്കാരൻ
അഭിപ്രായങ്ങൾക്കു നന്ദി.
ഇതിന്റെ പേരു് അറിയിച്ചതിനു നന്ദി പ്രശാന്ത്..
അപ്പു സൂചിപ്പിച്ചകാര്യം മനസ്സിലായി. നന്ദി. എന്നാൽ ആ കിളിയെ വളരെ അടുത്തു
കിട്ടിയിരുന്നു. അതു് ഫുൾഫ്രെയിംഷോട്ട് ആയിരുന്നതിനാൽ ക്രോപ്പു ചെയ്യാനോ മുന്നിൽ
സ്പേസ് കൊടുക്കാനോശ്രമിച്ചില്ല...
pidikkan thonnunnu ..
Post a Comment