Related Posts with Thumbnails

Monday, May 31, 2010

" പ്രതിബിംബം "



ഒറ്റനോട്ടത്തിൽ നേരെ കാണുന്ന ഒരു ഉറുമ്പിന്റെ പ്രതിഫലനമാണു്‌ താഴെ ഉള്ളതെന്നു തോന്നും. എന്നൽ രണ്ടും രണ്ടുറുമ്പുകളാണു്‌ . മുകളിലുള്ളതിനെ ഫോക്കസ് ചെയ്തു്‌ ക്ലിക്കു ചെയ്യുന്നസമയത്തു്‌ പെട്ടന്നു്‌ ഒരെണ്ണം അടിയിൽ പ്രത്യക്ഷപ്പെട്ടതാണു്‌.. ഏതാണ്ടു്‌ ഒരേലൈറ്റിങ്ങും വലിപ്പക്കൂടുതലും കാരണം പ്രതിഫലനം പോലെ തോന്നിപ്പിക്കുന്നു!

10 comments:

ഒരു യാത്രികന്‍ May 31, 2010 at 2:10 AM  

സംഭവം കൊള്ളാം..ഒരിത്തിരി ക്ലാരിറ്റി കുറവുണ്ടെന്ന് മാത്രം ..സസ്നേഹം

Naushu May 31, 2010 at 2:37 AM  

സൂപ്പര്‍ ലൈറ്റിംഗ്...
കിടിലന്‍ ചിത്രം..

NPT May 31, 2010 at 4:23 AM  

നന്നായിട്ടുണ്ട്.......

Raveena Raveendran May 31, 2010 at 7:03 AM  

ആദ്യം കണ്ടപ്പോള്‍ പ്രതിബിംബം എന്നുതന്നെ തോന്നി .
മനോഹരമായിരിക്കുന്നു ....

അനില്‍@ബ്ലോഗ് // anil May 31, 2010 at 8:11 AM  

നല്ല ചിത്രം .

Unknown May 31, 2010 at 1:52 PM  

നല്ല ചിത്രം

അലി May 31, 2010 at 3:35 PM  

നല്ല ചിത്രം, തലക്കെട്ടും.

കൂതറHashimܓ May 31, 2010 at 11:54 PM  

ഉഷാറ് പടം

Unknown June 1, 2010 at 4:03 AM  

നല്ല ടൈമിംഗ്.. പടം കലക്കി... ഇത്തിരി ക്ലാരിടിക്ക് കുറവുണ്ടെന്ന് മാത്രം..

Renjith Kumar CR June 1, 2010 at 12:19 PM  

ഞാനും ആദ്യം കരുതിയത്‌ പ്രതിബിംബം എന്നുതന്നെ

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP