ജിമ്മി, റ്റോംസ് കോനുമഠം, ഹംസ, പട്ടേപ്പാടം റാംജി, ശ്രീ, മിനി, രഘുനാഥൻ, ശിവ ,എഴുത്തുകാരി, Naushu, നാടകക്കാരൻ, പ്രതി, മോഹനം, ഇസ്മായില്‍ , ശ്രദ്ധേയൻ അഭിപ്രായം അറിയിച്ച നിങ്ങൾക്കെല്ലാം നന്ദി പറയുന്നു. കൂടാതെ ഇതുവഴി വന്നു മസ്സിലുപിടിച്ചു് ഒന്നും മിണ്ടാതെ പോയവർക്കും നന്ദി അറിയിക്കുന്നു..! ജിമ്മീ, നന്ദി. ഇതു നമ്മുടെ സ്ഥിരം മോഡൽ പേരു് ചിക്കു.
എന്നേക്കുറിച്ച്....
കലാകാരന്മാര് ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
17 comments:
കിടുക്കന്‍ പോസ്... എന്താ വാവേടെ പേര്...?
ദത്തേട്ടാ,
ആ പോസിന് കൊടുക്കണം കാശ് അങ്ങോട്ട്
nice
കള്ളച്ചിരി ഭംഗിയോടെ...
കള്ളച്ചിരി തന്നെ :)
കള്ളച്ചിരി കൊള്ളാം
ഉം.. കൊച്ചു കള്ളന്....
ഇത് നല്ല ചിരിയാ :)
ഇതു കള്ളച്ചിരിയൊന്ന്വല്ല, നല്ല ചിരിയല്ലേ.
കള്ളച്ചിരീന്നു പറഞ്ഞാല്‍ കള്ളന്റെ ചിരിയാണോ ?
ഫോട്ടോ നന്നായിട്ടുണ്ട് ട്ടോ
ഒരു മനു അങ്കിൾ പടം കണ്ടപോലുണ്ട്
ചിരി കൊള്ളാം
എഴുത്തുകാരി ചേച്ചിയുടെ കമന്റിനു താഴെ ഒരൊപ്പും കൂടി
mmmaa
ജിമ്മി, റ്റോംസ് കോനുമഠം, ഹംസ, പട്ടേപ്പാടം റാംജി, ശ്രീ, മിനി, രഘുനാഥൻ, ശിവ ,എഴുത്തുകാരി, Naushu, നാടകക്കാരൻ,
പ്രതി, മോഹനം, ഇസ്മായില്‍ , ശ്രദ്ധേയൻ അഭിപ്രായം അറിയിച്ച നിങ്ങൾക്കെല്ലാം നന്ദി പറയുന്നു.
കൂടാതെ ഇതുവഴി വന്നു മസ്സിലുപിടിച്ചു് ഒന്നും മിണ്ടാതെ പോയവർക്കും നന്ദി അറിയിക്കുന്നു..!
ജിമ്മീ,
നന്ദി. ഇതു നമ്മുടെ സ്ഥിരം മോഡൽ പേരു് ചിക്കു.
കള്ളക്കുട്ടന്!
Post a Comment