എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
10 comments:
ആദ്യതേങ്ങ എന്റെ വക ആശംസകൾ ദത്തൻ
പറയാന്‍ വാക്കുകളില്ല ദെത്താ..
അത്ര മനോഹരം.
nice..
ഷാർപ്പ്നർ കൊണ്ടു പെൻസിൽ ചെത്തിയപോലുണ്ട്
മനോഹരം....
വേറൊന്നും പറയാനില്ല
നിറം മനോഹരം,
കൊള്ളാം ...നന്നായിട്ടുണ്ട്..
നല്ല ക്ലിയര്‍ ക്ലിയര്‍ ..ഞാന്‍ ഈ പടം എടുതിരുന്നേല്‍ ഒരിതള്‍ പോലും വേര്‍പെട്ടു കാണില്ലാ. മൊത്തം ചോപ്പ് മയമാകും :)
എന്തൊരു ഭംഗിയാ കാണാന്‍. പ്രകൃതിക്കല്ലാതെ മറ്റാര്‍ക്കാ ഇതുപോലൊന്ന് ചാലിച്ചെടുക്കാന്‍ കഴിയുക!
ചുവന്ന ചായം കൊണ്ടു പ്രകൃതിയെഴുതിയ കവിത, അല്ലേ ദത്തേട്ടാ.....
Post a Comment