Related Posts with Thumbnails

Friday, May 21, 2010

"അരിച്ചാക്കു്‌.!"



റേഷൻകടകളിലും മറ്റും അരിച്ചാക്കു്‌ തുറന്നു്‌ വച്ചിരിക്കുന്നതുപോലെ ഒരു സീൻ..!! ഉണങ്ങിയ അരിയുമായി നില്ക്കുന്ന വാടിക്കരിഞ്ഞ സൂര്യകാന്തിപ്പൂവു്‌...!

11 comments:

അനില്‍@ബ്ലോഗ് // anil May 21, 2010 at 8:22 AM  

ആഹാ !!
ഇത് അരിച്ചാക്കല്ല കടലച്ചാക്കാ .
:)

ഉപാസന || Upasana May 21, 2010 at 8:23 AM  

ക്ലാസിക് ഷോട്ട്...
:-)

കൂതറHashimܓ May 21, 2010 at 9:51 PM  

:)

Typist | എഴുത്തുകാരി May 21, 2010 at 10:47 PM  

കൊള്ളാല്ലോ!

Naushu May 22, 2010 at 12:20 AM  

കൊള്ളാം...

ഹേമാംബിക | Hemambika May 22, 2010 at 1:39 AM  

super !

Unknown May 22, 2010 at 2:40 AM  

ഇത് കൊള്ളാം..

mini//മിനി May 22, 2010 at 7:29 PM  

ഇതു കൊള്ളാമല്ലൊ,

Unknown May 22, 2010 at 8:13 PM  

കൊള്ളാല്ലോ ദത്തന്‍ ഭായ്‌....

വീകെ May 23, 2010 at 1:50 AM  

പ്രകൃതിയുടെ വികൃതി....!!
നന്നായിരിക്കുന്നു.....

ആശംസകൾ....

രഘുനാഥന്‍ May 25, 2010 at 5:22 AM  

മനോഹരം...

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP