Related Posts with Thumbnails

Saturday, February 20, 2010

' ഹെൽമറ്റ് ..! '



ഹെൽമറ്റ് നിർബന്ധമാക്കിയെന്നാ പറയുന്നതു്‌ ! പാവങ്ങളെ ഉരുട്ടിക്കൊല്ലാനും ഹെൽമറ്റ് ഇല്ലാതെ പോകുന്നവരെ എറിഞ്ഞുവീഴ്ത്തി ഉരുട്ടാനുമൊക്കെ കുപ്രസിദ്ധിനേടിയവരാണു്‌ നമ്മുടെ പോലീസുകാരു്‌.. ആ പോലീസിന്റെ മുഖം രക്ഷിക്കാനോ നാട്ടുകാരുടെ തലരക്ഷിക്കാനോ ഇതെന്നറിയില്ല... ഏതായാലും ഈ ഹെൽമറ്റ് ഇരിക്കട്ടെ തലയും സുരക്ഷിതം അന്നത്തിനു മുട്ടും വരന്നില്ല..!(അല്പം അകലെയുള്ള ഒരു പ്ലാസ്റ്റിക് ഷീറ്റ് ഇട്ട ടെന്റാണു്‌ ബാക് ഗ്രൌണ്ട്..)

7 comments:

Naseef U Areacode February 20, 2010 at 6:56 AM  

ഉഗ്രന്‍ ഫോട്ടോ.....
നല്ല ഹെല്‍മെറ്റ്.... കളര്‍ഫുള്‍, ഭക്ഷണം ,..എന്തെല്ലാം ഗുണങ്ങള്‍...

യാത്ര...

Micky Mathew February 20, 2010 at 7:30 AM  

Kollam nalla photo

poor-me/പാവം-ഞാന്‍ February 20, 2010 at 10:59 AM  

Good foto back ground too!

Sarin February 22, 2010 at 12:41 AM  

brilliant photo.which lens do u use for this shot?

Faisal Mohammed February 22, 2010 at 8:14 AM  

ആശാനേ, ഇതിന്റെയൊക്കെ എക്സ്പോസിങ് ഡീറ്റയിത്സും ലെന്‍സു വിവരങ്ങളുമൊക്കെ ഒന്നു പങ്കു വെയ്ക്കണേ ! :)

അമ്മ മലയാളം സാഹിത്യ മാസിക February 24, 2010 at 9:41 AM  

താങ്കളൂടെ ബ്ലോഗിലുള്ള ചില ചിത്രങ്ങള്‍ അമ്മ മലയാളം മാസികയുടെ മുഖചിത്രമായി എടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാവുമോ...?

മെയിലിലൂടെയോ താങ്കളുടെ ബ്ലോഗിലൂടെയോ അറിയിക്കുക

Appu Adyakshari February 27, 2010 at 5:38 AM  

നല്ല ചിത്രം.

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP