പഴങ്കഥകളിൽ യൂണിക്കോൺ എന്ന ഒറ്റക്കൊമ്പനെക്കുറിച്ചു് പലരും പറഞ്ഞു കേട്ടിരിക്കും.. എന്നാൽ നേരിൽ കാണാവുന്ന ഈ ഒറ്റക്കൊമ്പനെ പരിചയമുണ്ടോ..? റോസച്ചെടിയുടെ പുതിയ ശിഖരത്തിലെ ഒരു മുള്ളിന്റെ ക്ലോസപ്പാണ്‍.
എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
11 comments:
Great work
Sharp
റോസാപ്പൂവിന്റെ ക്ലോസാപ്പൂ കൊള്ളാം....
super machu
Great yaar! എന്തിന്റെ മുള്ള് എന്നാലോചിച്ച് തലപുകച്ചേനെ അടിക്കുറിപ്പില്ലായിരുന്നെങ്കില്‍.
suppppppppppppppperrrrrrrrrrrr
കൊള്ളാം.... ഇതൊരു ശാസ്ത്രവിഷയ ഫോട്ടോ കൂടിയാണല്ലേ !!!!
വളരെ നല്ലത്.
മാക്രോ ലെന്‍സുള്ളതിന്റെ ഓരോ അഹങ്കാരങ്ങളേയ് :)
ചിത്രം വളരെ നന്നായിട്ടുണ്ട്. പറഞ്ഞില്ലായിരുന്നെങ്കില്‍ സബ്ജക്റ്റ് എന്താണെന്ന് ഒരു പിടിയും കിട്ടില്ലായിരുന്നു
ആദ്യം പേടിച്ചുപോയി..
nice picture......
:-)
ഞാന്‍ ആദ്യം കരുതിയത് പൂവന്‍ കോഴിയുടെ തലയാണെന്നാ......
ഓരോരോ തോന്നലുകളേ........
great sharp!!!!
Post a Comment