പൂർണ്ണാമായി വിടർന്നു കഴിഞ്ഞ നല്ല മഞ്ഞ നിറത്തിലുള്ള ഒരു പൂവു് . അലങ്കര പുഷ്പങ്ങളുടെ കൂട്ടത്തിൽപ്പെടുന്ന ഇതു് കുലയായി വീടുകളിൽ തൂങ്ങിക്കിടക്കുന്നതു് കാണാം.
എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
7 comments:
ഇത് മഞ്ഞള്‍കുങ്കുമ പ്രസാദമാണല്ലൊ!
nalla photam.pakshe details onnum visible alla.kurschu koodi sharp aakamayirunnu.
ദത്തൻ മാഷിന്റെ കണ്ണുകൾ നീണാൾ വാഴട്ടെ. നല്ല കളർ കോമ്പിനേഷനാണ് ഈ ചിത്രത്തെ ആസ്വാദ്യകരമാക്കുന്നത്. ഒരല്പം ഷാർപ്‌നെസ് കുറവ് ഉണ്ടെന്നും തോന്നി.
സറിനും അപ്പുവിനും ,
നന്ദി.. ബ്രൈറ്റ്നെസ് കുറയ്ക്കാഞ്ഞതാണു് ഷാർപ്പ്നെസ്സും ഡീറ്റൈൽസും കുറവായി തോന്നാൻ കാരണം . ഇനി ശ്രദ്ധിക്കാം.
നല്ല രസമുണ്ട്
nice colours
nannaayirikkunu. enthaa colour!!!
Post a Comment