Related Posts with Thumbnails

Thursday, December 24, 2009

ക്രിസ്തുമസ്സ് കേക്കു്‌ ..!

ക്രിസ്തുമസ്സ് അല്ലേ .. ഒരു കേക്കു തന്നെയാകട്ടെ..!
ഐസിങ്ങൊക്കെവച്ചു്‌ നല്ല രീതിയില്‍ ഡക്കറേറ്റ് ചെയ്ത
ഒരു ചോക്ലേറ്റ് കളര്‍ ക്രിസ്തുമസ്സ് കേക്കു്‌ ...!

സാങ്കല്പികമായ ഇതിന്റെ രൂപകല്പന, ഉള്ളിലെ ഡിസൈന്‍ ‍‍,

കളറിങ്ങ്, ഐസിങ്ങ് തുടങ്ങി പാചകം വരെ പ്രക്യതിയാണു്‌....!

വാചകം എന്റേതും..! (ഒരു ചെറിയ പൂവിന്റെ ഉള്‍വശത്തെ ക്ലോസപ്പ്.)
എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി ക്രിസ്തുമസ്സ് ആശംസകള്‍..!

7 comments:

ത്രിശ്ശൂക്കാരന്‍ December 25, 2009 at 12:40 AM  

നന്നായി

bijue kottila December 25, 2009 at 5:35 AM  

supper machaa

the man to walk with December 26, 2009 at 1:16 AM  

ishtaayi

ഭൂതത്താന്‍ December 26, 2009 at 4:08 AM  

കൊള്ളാല്ലോ .....നല്ല കേക്ക്

പൈങ്ങോടന്‍ December 26, 2009 at 1:05 PM  

അടിപൊളി ക്രീം കേക്ക്

Jimmy December 28, 2009 at 4:49 AM  

ഇതു കൊള്ളാം... ഇനി ആ വേർഡ്‌ വേരിഫിക്കേഷൻ കൂടി ഒന്നെടുത്തു മാറ്റ്‌... അതിന്റെ ആവശ്യം ഉണ്ടോ..?

പുതുവത്സരാശംസകൾ..

Dethan Punalur December 28, 2009 at 6:50 AM  

ത്രിശ്ശൂക്കാരന്‍, bijue, the man to walk with, ഭൂതത്താന്‍,പൈങ്ങോടന്‍,ജിമ്മി
ക്രിസ്തുമസ്സ് കേക്കു്
രുചിച്ചുനോക്കിയെന്നറിഞ്ഞതില്‍ സന്തോഷം. നന്ദി.

മറ്റൊരു കാര്യം .. പലര്‍ക്കും ഇതില്‍ കമന്റു്‌
പോസ്റ്റുചെയ്യാന്‍ കഴിയുന്നില്ല എന്നറിയിച്ചിരുന്നു..
നിങ്ങളില്‍ പലരുടേയും നിര്‍ദ്ദേശപ്രകാരം ടെമ്പളേറ്റു്‌
വലുതാക്കാനുള്ള ശ്രമത്തിലായിരുന്നതുകൊണ്ടാണു്‌‌ ഇങ്ങനെ സംഭവിച്ച്തു്‌..അതു്‌ ഒരുവിധം ശരിയായി എന്നറിയിക്കട്ടെ.

ജിമ്മി താമസിക്കാതെ പരിഹരിക്കാം.
-ദത്തന്‍ പുനലൂര്‍.

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP