Related Posts with Thumbnails

Monday, December 14, 2009

" ഇത്രേം മതിയോ..? "


"നന്നായിക്കാണാന്‍ പറ്റുന്നോ ഡോക്ടര്‍..? അങ്ങേയറ്റത്തേ
അണപ്പല്ലിനാണു്‌ കുഴപ്പം..! റൂട്ട് കനാലോ 'സൂയസ് കനാലോ'
എന്തായാലും വേണ്ടില്ല, പ്രൈവറ്റ് പ്രാക്റ്റീസ് ഗവണ്മേന്റു്‌
നിര്‍ത്തിക്കളഞ്ഞെന്നും പറഞ്ഞ് കൈയ്യോഴിയല്ലേ...!
മെഡിക്കല്‍ കോളേജില്‍ ചെന്നപ്പോള്‍ അതു്‌
റഫറലാക്കിയെന്നാ പറഞ്ഞുകേട്ടതു്‌...!! "

14 comments:

ശ്രദ്ധേയന്‍ December 14, 2009 at 7:56 AM  

എന്റമ്മോ... മതി മതി...

siva // ശിവ December 14, 2009 at 8:23 AM  

Great Shot....

പൈങ്ങോടന്‍ December 14, 2009 at 9:57 AM  

വൌ! കലക്കന്‍ ഷോട്ട്!

വിഷ്ണു December 14, 2009 at 1:37 PM  

കിടിലന്‍ ഷോട്ട് !! അല്പം കൂടി വീതി കൂടിയ ടെമ്പ്ലേറ്റ് ഉപയോഗിച്ചാല്‍ ചിത്രങ്ങള്‍ കൂടുതല്‍ ഉഷാറാകും...ആശംസകള്‍

ഹരീഷ് തൊടുപുഴ December 14, 2009 at 9:59 PM  

ഹ..ഹാ..!!

ആ മികച്ച അടിക്കുറിപ്പുകൾ..
ആസ്വാദ്യകരം..

അഭിനന്ദനങ്ങൾ..

sherriff kottarakara December 15, 2009 at 1:41 AM  

hayyO! ithrEm thanne adhikamaaNu......

ഭൂതത്താന്‍ December 15, 2009 at 4:08 AM  

തകര്‍പ്പന്‍ ഷോട്ട് ....അടിക്കുറുപ്പ് രസകരം

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

പ്രവീണ്‍ വട്ടപ്പറമ്പത്ത് December 15, 2009 at 5:03 AM  

തകർപ്പൻ.. പ്രത്യേകിച്ച് അടിക്കുറിപ്പുകൾ

Dethan Punalur December 16, 2009 at 6:41 AM  

ശ്രദ്ധേയന്‍,ശിവ, പൈങ്ങോടന്‍,വിഷ്ണു,ഹരീഷ്,ഷരീഫ്,ഭൂതത്താന്‍,
പ്രവീണ്‍ നിങ്ങളുടെയെല്ലാംപ്രതികരണങ്ങള്‍ക്കു്‌ നന്ദി.

വിഷ്ണുവിനു്,
നല്ല നിര്‍ദ്ദേശം, നന്ദി.
ശരിയാണു്‌ വിഷ്ണു പറഞ്ഞതു്‌ ..താമസിക്കാതെ ഇതു്‌ മാറ്റാം

വീ കെ December 16, 2009 at 12:14 PM  

നല്ല ചിത്രം..

ആശംസകൾ..

Micky Mathew December 16, 2009 at 6:06 PM  

കലക്കന്‍ പടം

Jimmy December 16, 2009 at 8:29 PM  

കൊള്ളാല്ലോ... വേണേൽ ഉള്ളിൽ കയറി നോക്കാം...

ANAS December 17, 2009 at 11:06 PM  

kadimadikaruth

Dethan Punalur December 19, 2009 at 7:00 AM  

വി കെ,മിക്കി,ജിമ്മി, അനസ് എല്ലാവര്‍ക്കും നന്ദി..
-ദത്തന്‍ പുനലൂര്‍.

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP