Related Posts with Thumbnails

Tuesday, December 22, 2009

"വൌ.. വാട്ട് എ ബ്യൂട്ടി...?"

ആള്‍ക്കാരു പറഞ്ഞപ്പം ഇത്രേം സുന്ദരനാണെന്നു് ഞാന്‍
വിചാരിച്ചതേയില്ല...? ഇതില്‍ക്കൂടി 'വിശ്വരൂപം' നേരിട്ടു
കണ്ടപ്പോഴല്ലേ ഞാന്‍ ഇത്രയും വല്യ ഒരു ബ്യൂട്ടിയാണെന്നു
മനസ്സിലായതു്‌.. മുഖത്തൊക്കെ ചെറിയ ചുളിവുപോലെ
കാണുന്നു... അതു്‌ ഈ കണ്ണാടീടെ കുഴപ്പമായിരിക്കണം....!

13 comments:

Manoj മനോജ് December 22, 2009 at 6:16 PM  

:)

അപ്പു December 22, 2009 at 6:17 PM  

നല്ല ഒരു ചിത്രം. ഇഷ്ടപ്പെട്ടു.

(ഫോട്ടോകൾ പോസ്റ്റു ചെയ്യാനുള്ള ഈ ബ്ലോഗിനു വീതിയുള്ള ടെമ്പ്ലേറ്റ് ഉപയോഗിച്ചുകൂടേ)

ഹരീഷ് തൊടുപുഴ December 22, 2009 at 7:29 PM  

haha..
pathivu pole ithum rasichu..!!!

കണ്ണനുണ്ണി December 22, 2009 at 8:02 PM  

hihi

Jimmy December 22, 2009 at 8:12 PM  

ഹ..ഹ... ഹ... ചുന്തരി തന്നെ...

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് December 22, 2009 at 11:18 PM  

ഇന്നലേ ഫേഷ്യല്‍ ചെയണമെന്ന് വിചാരിച്ചാ..
കണ്ടില്ലെ, അവനെ വെല്ല മൈന്ടും ഉണ്ടോന്ന്?

രഘുനാഥന്‍ December 23, 2009 at 2:41 AM  

പണ്ടാരമടങ്ങാന്‍ ഈ പല്ല് പിന്നേം പൊങ്ങി വരുവാണല്ലോ...

മുഖ്‌താര്‍ ഉദരം‌പൊയില്‍ December 23, 2009 at 8:01 AM  

മുഖത്തൊക്കെ ചെറിയ ചുളിവുപോലെ
കാണുന്നു... അതു്‌ ഈ കണ്ണാടീടെ കുഴപ്പമായിരിക്കണം....!
നല്ല ചിത്രം..
ഇഷ്ടായിക്ക്‌ണ്‌ട്ടോ...

Aasha December 23, 2009 at 9:07 AM  

ഹഹഹ അതു കണ്ണാടി നന്നല്ല അതാ!!! നന്നായിരിക്കുന്നു.... :)

Prasanth - പ്രശാന്ത്‌ December 24, 2009 at 7:46 AM  

Ha ha ha
As usual,Nice Photo and Caption
good work!!!!

Dethan Punalur December 25, 2009 at 3:38 AM  

മനോജ്, അപ്പു, ഹരീഷ്, കണ്ണനുണ്ണി, ജിമ്മി, വഴിപോക്കന്‍,
രഘുനാഥന്‍, മുഖ്താര്‍, ആഷ, പ്രശാന്ത് നിങ്ങളുടെയെല്ലാം
ആശംസകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.
അപ്പു,
' വീതികൂടിയ ടെമ്പളേറ്റു്‌ ' ശ്രമിക്കുന്നു..
-ദത്തന്‍ പുനലൂര്‍.

അശ്വതി233 February 10, 2010 at 8:42 PM  

;))

കിരണ്‍ December 2, 2010 at 4:52 AM  

ചുള്ളന്‍ കുരങ്ങന്‍
നല്ല ഫോട്ടോ ...

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP