Related Posts with Thumbnails

Saturday, December 19, 2009

'പോലീസിന്റെ എല്ല്‌...!'


നമ്മുടെ പോലീസിനു്‌ ഒരെല്ല്‌ കൂടുതലാണെന്നാ
ആഭ്യന്തരമന്ത്രിയുടെ പക്ഷം..!
പോലീസ് സ്റ്റേഷനടുത്തൂടെ വരുമ്പോള്‍ കിട്ടിയതാണു് ഇതു്...
ചിലപ്പോള്‍ മുകളില്‍ വല്യ പിടിപാടൊന്നുമില്ലാത്ത വല്ല
പാവങ്ങളേം ചോദ്യം ചെയ്തപ്പം പോലീസുകാര്‌
ഊരിയെടുത്തതാണോ എന്നറിയില്ല..?
ഏതായാലും ഒരെണ്ണം അധികപ്പറ്റാണെന്നു
കേട്ടപ്പം ഞാനതിങ്ങെടുത്തോണ്ടു പോന്നു... !!!

6 comments:

ഹരീഷ് തൊടുപുഴ December 19, 2009 at 7:09 AM  

ഏതായാലും ഒരെണ്ണം അധികപ്പറ്റാണെന്നു
കേട്ടപ്പം ഞാനതിങ്ങെടുത്തോണ്ടു പോന്നു... !!!

ഹ ഹാ..അതു നന്നായി..


പിന്നേ..
ഈ പടങ്ങളൊക്കെ വല്യ ടെമ്പ്ലേറ്റില്‍ പോസ്റ്റാമായിരുന്നില്ലേ..??

ഒറ്റവരി രാമന്‍ December 19, 2009 at 7:47 AM  

Athu kollam....
by
http://ottavarikadha.blogspot.com/

ശ്രദ്ധേയന്‍ December 20, 2009 at 4:54 AM  

:)

Jimmy December 20, 2009 at 8:27 PM  

എല്ലൂരി കാക്ക... പടം കൊള്ളാം ദത്തൻ. പിന്നെ ഹരീഷ്‌ പറഞ്ഞപോലെ ഫോട്ടോസ്‌ കുറച്ചു കൂടി വലിയ ടെമ്പ്ലെറ്റിൽ പോസ്റ്റ്‌ ചെയ്താൽ കാണാൻ കൂടുതൽ ഭംഗി ഉണ്ടാവും...

പ്രവീണ്‍ വട്ടപ്പറമ്പത്ത് December 21, 2009 at 11:04 PM  

:) അടിക്കുറിപ്പു തകർത്തു

Dethan Punalur December 22, 2009 at 7:07 AM  

ഹരീഷ്,ഒറ്റവരി രാമന്‍,ശ്രദ്ധേയന്‍, ജിമ്മി ,പ്രവീണ്‍
അഭിപ്രായങ്ങള്‍ക്കു നന്ദി.

ഹരീഷ്,ജിമ്മി നിങ്ങളുടെ നിര്‍ദ്ദേശം നല്ലതാണു്‌...
സമയക്കുറവാണു്‌ പ്രശ്നം.. താമസിക്കാതെ അതു ചെയ്യാം..
- ദത്തന്‍ പുനലൂര്‍

Followers

Blog Archive

Chayakootu 10-Mar-2014

Drishya Keralam

About Me

My photo
എന്നേക്കുറിച്ച്.... കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു്‌ പൊതുവെ പറയാറുള്ളതു്‌. അതു്‌ സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്‌! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു്‌ അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്‌!!

Clock

  © Blogger template 'Photoblog' by Ourblogtemplates.com 2008

Back to TOP