" കീചക വധം..! "
രാവിലെ ക്യാമറയുമായി നടന്നുവരുമ്പോള്‍ വെളിച്ചക്കുറവുണ്ടായിരുന്ന അടുത്ത വീടിന്റെ വരാന്തയില്‍ കണ്ടസീന്‍ ... സ്പീഡും ഫോക്കസിങ്ങും അപ്പര്‍ച്ചറും ഒന്നും നോക്കാന്‍ സമയം കിട്ടാതെ ക്ലിക്കു് ചെയ്തതു് .. അപ്പോഴേക്കു് അവ പറന്നു പോയി. കൊത്തു് കൂടിയതാണോ, മേറ്റിങ്ങാണോ എന്നറിയില്ല . ഷാര്‍പ്പ് നെസ് കുറവും മുന്‍പറഞ്ഞ പരിമിതികളുമുണ്ടെങ്കിലും ഒന്നിന്റെ ദയനീയമായ കിടപ്പും മറ്റേതിന്റെ കഥകളിയെ ഓര്‍മ്മിപ്പിക്കുന്ന പോസും രസകരമായി തോന്നിയതിനാല്‍ പോസ്റ്റൂ് ചെയ്യുന്നു.
5 comments:
wonderfulllllll
ഇത് വെറും കുടുംബപ്രശ്നമാ,,
മനോഹരം.
beautiful you are a good photographer
beautiful you are a good photographer
Post a Comment