എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
3 comments:
ശരിക്കും ഒക്റ്റോപ്പസ് തന്നെ,
എനിക്ക് സ്റ്റാര്‍ഫിഷ് പോലെയാ തോന്നിയേ.... നല്ല പടം.. :)
ഇതൊക്കെ എങ്ങനെ ഇത്ര സൂക്ഷ്മമായി കണ്ടെത്തുന്നു മാഷേ ?
Post a Comment