എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
7 comments:
ഹി ഹി കൊള്ളാം.. പുള്ളിയെ ക്ലാസ്സില്‍ പിടിചിരുത്താനൊന്നും നോക്കണ്ടാ ട്ടോ.. നല്ല മാന്തു കിട്ടും :)
എണ്ണം തികക്കാൻ അവനെയും കൂട്ടാം
പ്രസന്റ്
ലൈറ്റിംഗ് ഇഷ്ട്ടമായി ദത്തന്‍ മാഷേ
കുട്ടിക്ക് ഗോയിറ്റര്‍ ഉണ്ടോ എന്ന് ഒരു ചെറിയ സംശയം.....എനിക്ക് തോന്നിയതാണോ എന്തോ.:))
കൊള്ളാല്ലോ
ശാലിനി, മിനി , പട്ടേപ്പാടം റാംജി , Renjith, മാറുന്ന മലയാളി ,ജാബിര്‍ മലബാരി എല്ലവര്‍ക്കും നന്ദി
Post a Comment