
വയസ്സായില്ലേ കുഞ്ഞേ... തീരെ നടക്കാന്‍മേലാ... ഒരു ഊന്നു വടിയെങ്കിലും
സഹായത്തിനില്ലാതെ എങ്ങെനെയാ... ?
വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച് കെട്ടിയിട്ടേച്ചല്ലേ ഇപ്പോള്‍
കാറ് വരെ അടിച്ചോണ്ടു പോകുന്നതു്..!
ഏതായാലും കുറച്ചു ബലമായിത്തന്നെ പിടിച്ചേക്കാം...
ഇനി എത്രമാണിക്കൂറാ ജീവിച്ചിരിക്കുക
എന്നാരുകണ്ടു.. !
3 comments:
ഭൂതത്താന്,
പ്രതികരണത്തിനു് നന്ദി.
-ദത്തന്‍ പുനലൂര്‍.
ഈ ചിത്രം എങ്ങിനെ ഒപ്പിച്ചു?.
ഷരീഫിനും മിക്കിക്കും നന്ദി.
ഷരീഫിനു്, ഒത്തുകിട്ടി അത്രതന്നെ..!
-ദത്തന്‍ പുനലൂര്‍.
Post a Comment