" അനിമല്‍ സ്റ്റാര്‍ സിംഗര്‍ ! "
(കണ്‍ഫ്യൂഷന്‍ റൌണ്ട്)
"ശ്രുതി" വരുന്നോ പോകുന്നോ എന്നു് നമുക്കു
നോക്കണ്ടാ.. അവള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ വരട്ടെ..!
ഏതായാലും നല്ല ഫുള്‍വോളിയത്തില്‍
എട്ടരക്കട്ടയ്ക്ക് വച്ചുപിടിച്ചോ...
നാലുപേരുകേള്‍ക്കട്ടെ...!
ഇടയ്ക്കു തിന്നാന്‍ കൊള്ളാവുന്ന വല്ലതും കണ്ടാല്‍
ആ "സംഗതി" അടിച്ചുമാറ്റാനും മറക്കണ്ടാ.. പക്ഷെ
സൂക്ഷിക്കണം, സമ്മാനം ഓര്‍മ്മയുണ്ടല്ലോ അവരുടെ
കൈയ്യില്‍ കിട്ടിയാല്‍ നമ്മള്‍ 'ഫ്ലാറ്റാ..' !
6 comments:
കണ്‍ഫ്യൂഷന്‍ റൌണ്ട് :) അടികുറിപ്പ് കലക്കി...
ഹഹഹ കൊള്ളാലോ..
:)
ഗംഗേ...)))))
ഉഗാണ്ടാ രണ്ടാമനും കുമാരനും രാമചന്ദ്രനും
വഴിപോക്കനും നന്ദി..
- ദത്തന്‍ പുനലൂര്‍
സംഗതി ശരിയായി കേട്ടോ ....
Post a Comment