എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
3 comments:
പുതുവര്‍ഷാശംസകള്‍
ഉയരങ്ങളിലേക്ക് പുതുവർഷ ആശംസകൾ
അജിത്ത്, മിനി നിങ്ങളുടെ പ്രതികരണങ്ങൾക്കു് നന്ദി.
ഒപ്പം എന്റേയും പുതുവത്സരാശംസകൾ
അറിയിക്കുന്നു.
Post a Comment