എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
7 comments:
ശരിയാണല്ലോ.
ഭംഗിയായി.
നേര്‍പാതി
പട്ടേപ്പാടം റാംജി, ajith,
അഭിപ്രായങ്ങള്‍ അറിയിച്ചതിനു് വളരെ നന്ദി.
Very nice picture
:-) ,nice.
ഋതു,
പ്രതികരിച്ചതിനു് നന്ദി !
Babu Joseph,
പ്രതികരണത്തിനു് നന്ദി.
Post a Comment