എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
4 comments:
ഇതേത് പാര്‍ട്ടിയാ...
നമ്മുടെ സോളാർവാർത്തകൾ കേട്ടിട്ടുള്ള ചിരിയാണെന്ന് തോന്നുന്നു....
എന്നാലും നമ്മുടെ ചാനൽ അവതാരികയുടെ മുന്നിൽ തോറ്റുപോകും.
അജിത്തു്, ഷിബു തോവാള,മിനി നിങ്ങളുടെ പ്രതികരണങ്ങള്‍ക്കു നന്ദി.
അജിത്തു്,
ചിരിക്കാന്‍ പ്രത്യേക പാര്‍ട്ടിവേണ്ടാ..!
ഷിബു തോവാള,
… ഏതായാലും ചിരിക്കാനുള്ള 'എനര്‍ജി'യുണ്ടു് !
മിനി,
വെറുതെ കുരങ്ങുകളെ ആക്ഷേപിക്കരുതു് ..!!
Post a Comment