എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
3 comments:
നാല്‍വര്‍ സംഘം വാട്ടര്‍ ടാങ്ക് ഉപരോധിച്ചു: വാര്‍ത്ത
correct time, super snap,,,
അജിത്, മിനി, പ്രതികരിച്ചതിനു് വളരെ നന്ദി.
അജിത്,
ഉപരോധം നിര്‍ത്തുന്നു...! ബന്ധുക്കളെയെല്ലാം വിളിച്ചു് കാരണം പിന്നെ വിശദീകരിക്കും..!!
Post a Comment