എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
5 comments:
ഒളിഞ്ഞുനോട്ടം തന്നെ അല്ലേ.
ഒരു കള്ളലക്ഷണം ഇല്ലാതില്ല.
ഇര തേടിയുള്ള നോട്ടമല്ലേ അത്?
ഇതിന് ഒളിഞ്ഞുനോട്ടമെന്നു പറഞ്ഞുകൂടാ. ആകാംക്ഷ എന്നാവാം. ജിജ്ഞാസാ (ജ്ഞാതും ഇച്ഛാ - അറിയാനുള്ള ആഗ്രഹം) എന്നുമാകാം
പാവം... ജീവിച്ചു പൊയ്ക്കോട്ടെ..
പട്ടേപ്പാടം റാംജി, ajith, Muthalapuram Mohandas,Aisha Noura /ലുലു എല്ലാവരുടേയും അഭിപ്രായങ്ങള്‍ക്കു് നന്ദി.
Muthalapuram Mohandas,ajith,
'ഒളിഞ്ഞു നോട്ടം' ഇന്നത്തെ ഒരു പ്രധാന ചര്‍ച്ചാവിഷയമായതിനാല്‍ അങ്ങനെ ഒരു ടൈറ്റില്‍ കൊടുത്തെന്നേയുള്ളൂ !
Post a Comment