എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
5 comments:
Nice
ദൈവം എനിക്കു കാഴ്ചശക്തി നൽകിയല്ലോ..
എല്ലാ സ്തുതികളും അവന്റെ കാൽക്കൽ..
ശുഭാശംസകൾ...
ഈറനണിഞ്ഞ നല്ല പുഷ്പചിത്രം നീർനനച്ചതാണോ മഞ്ഞിൻകണമാണോ മാഷേ..?
ഒരു പ്രണയ മഴ വീണ്ടും പെയ്തെൻ ഇടനെഞ്ചിൽ.. ചിത്രം മനോഹരം Nikah in Kerala yude ആശംസകൾ
നല്ല ചിത്രം. ജലത്തുള്ളികള്‍ കുടഞ്ഞത് പോലുണ്ട്.
Post a Comment