ഇതൊക്കെ ആരോ അസൂയക്കാരു് വെറുതെ പറഞ്ഞതാ... ഇന്നു് ലൈഫ് സ്റ്റൈലൊക്കെ മാറ്റി.. കൊതുകുതിരിക്കാരുടെയും പെസ്റ്റിസൈഡ് കാരുടേയും ശല്യം കാരണം ഇപ്പോള്‍ 'ഹണി' യൂസ് ചെയ്യാന്‍ തുടങ്ങി..!
എന്നേക്കുറിച്ച്....
കലാകാരന്മാര്‍ ദരിദ്രവാസികളാണെന്നാണു് പൊതുവെ പറയാറുള്ളതു്. അതു് സത്യമാണെങ്കില്‍ മാത്രം ഞാന്‍ ഒരു വലിയ കലാകാരനാണു്! പിന്നെ പൂജ്യപാദന്‍ എന്നാല്‍ 'വട്ടപ്പൂജ്യമായവന്‍' എന്നാണു് അര്‍ത്ഥമെങ്കില്‍ ഒട്ടും സംശയിക്കേണ്ട ഞാന്‍ പൂജ്യപാദനായ ഒരു വലിയ കലാകാരനാണു്!!
7 comments:
superb macro
ഫോട്ടൊ സൂപ്പർ,
പിന്നെ കൊതുകിന്റെ കൂട്ടത്തിൽ പെണ്ണുങ്ങൾ മാത്രമാണ് യക്ഷികളെപ്പോലെ ചോരയൂറ്റി കുടിക്കുന്നത്.
ആണുങ്ങൾ നിരിപദ്രകാരിയായ ശുദ്ധ സസ്യാഹാരികളാണ്.
കിട്ടിയാല്‍ മതി, എന്ത് ചോര ആയാലും....ഈ കൊതുകളെക്കൊണ്ട് തോറ്റു.
നന്നായിട്ടുണ്ട് മാഷേ
ഒരു ചെയ്ഞ്ച് വേണ്ടേ...
Brilliant!!!
good one!
Post a Comment